ഭഗീരഥം കൃഷി പ്രോഗ്രാമിന്റെ 2013 വർഷത്തിലെ തൈ വിതരണം ആരംഭിക്കുകയാണ്. മികച്ച വളർച്ച കാഴ്ചവയ്ക്കുകയും രണ്ട് വർഷം കൊണ്ട് കായ്ച്ചുതുടങ്ങുകയും വർഷത്തിൽ പത്ത് മാസവും എക്സ്പോർട്ട് ഗുണനിലവാരമുള്ള ചക്കകൾ നൽകുകയും ചെയ്യുന്ന കംബോഡിയൻ ജാക്കിന്റെ തൈകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്.
വലുപ്പത്തിനനുസരിച്ചാണ് തൈകളുടെ വില. 100 രൂപ മുതൽ 350 രൂപ വരെ വിലയുള്ള തൈകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്.
മെയ് മാസം 21, 22 തീയതികളിൽ നടത്തുന്ന ആദ്യവിതരണത്തിലേയ്ക്കുള്ള ബുക്കിങ്ങാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
വലിയ പോളി ബാഗുകളിൽ ഒരു വർഷം വളർച്ചയുള്ള വലുപ്പമുള്ള തൈകളാണ് (3-4 അടി ഉയരം) ഈ മാസം എത്തുന്നത്. ഇവ അടുത്ത വർഷം മുതൽ കായ്ഫലം നൽകിത്തുടങ്ങും.
തൈ ഒന്നിന് 350 രൂപയാണ് വില. പണം മുൻകൂറായി അടച്ച് ലഭ്യത ഉറപ്പു വരുത്തുക.
തൈകൾ ആവശ്യമുള്ളവർ അവരുടെ പേരും, ആവശ്യമുള്ള തൈകളുടെ എണ്ണവും പണമടച്ചതിന്റെ സ്ക്രീൻ ഷോട്ടും 8590475502 എന്ന വാട്സാപ്പ് നമ്പറിലേയ്ക്ക് അയച്ചാൽ ബുക്കിംഗ് നടപടികൾ പൂർത്തിയായി !
നേരിട്ട് വന്ന് തൈകൾ സ്വീകരിക്കുവാൻ സാധിക്കാത്തവർ കോഴിക്കോട് ഭാഗത്തുകൂടി സഞ്ചരിക്കുന്ന സുഹൃത്തുക്കളെ ചുമതലപ്പെടുത്തുക.
കംബോഡിയൻ ജാക്ക് തൈ വിതരണം.
തിയതി : 2023 മെയ് 21 22
സ്ഥലം : കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിനു സമീപം.
ഭഗീരഥം കൃഷി
7012033095
ജോണി. ജി. വടക്കേൽ
Share your comments