<
  1. Organic Farming

തെങ്ങ് കൃഷിക്ക് 50 ശതമാനം സബ്‌സിഡി , കേരഗ്രാമങ്ങൾക്ക് , കേരസമിതികൾക്ക് വൻ ആനുകൂല്യം

സംയോജിത  തെങ്ങു കൃഷി പരിപാലന  മുറകളായ തടം തുറക്കൽ, കളനിയന്ത്രണം, പുതയിടൽ, തൊണ്ടടുക്കൽ,  കുമ്മായ വസ്തുക്കൾ, മഗ്നീഷ്യം സൾഫേറ്റ്, ജൈവ രാസവളങ്ങൾ 50% സബ്സിഡി പരമാവധി  2500രൂപ/ ഹെക്ടർ കേര ഗ്രാമത്തിൻറെ യൂണിറ്റ് വിസ്തൃതി 250 ഹെക്ടറാണ്. ഒരുമിച്ച് ഒരു ക്ലസ്റ്ററായാണ് 250 ഹെക്ടറില്‍ കേരഗ്രാമം നടപ്പാക്കുന്നത്. അടുത്തടുത്ത് പഞ്ചായത്തുപ്രദേശങ്ങളും  ഉൾപ്പെടുത്തണം. ജീവാണുവളം, സസ്യസംരക്ഷണോപാധികൾ, ഇടവിളകൃഷി, രോഗബാധിതമായി ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിന്‍തൈകൾ നടുക എന്നീ ഘടകങ്ങൾക്കു മൊത്തമായി തെങ്ങുകയറ്റയന്ത്രങ്ങൾ 50% സബ്സിഡി പരമാവധി 2000 രൂപ/ യന്ത്രം, ഒരു കേരഗ്രാമത്തിനു  പരമാവധി 60 എണ്ണം ജലസേചനസൗകര്യം വർദ്ധിപ്പിക്കൽ (കിണര്‍, പമ്പ്‌സെറ്റ്) 50% സബ്സിഡി. പരമാവതി 2500 രൂപ /ഹെക്ടര്‍. യുണിറ്റ് ഒന്നിന് പരമാവതി 10000 രൂപ ഒരു കേര ഗ്രാമത്തിനു പരമാവധി  21 ഹെക്ടർ വ്യക്തിഗതഗുണഭോക്താവിനു കുറഞ്ഞത് 50 സെൻറ് തെങ്ങുകൃഷി

Arun T
coconut

 

സംയോജിത  തെങ്ങു കൃഷി പരിപാലന  മുറകളായ തടം തുറക്കൽ, കളനിയന്ത്രണം, പുതയിടൽ, തൊണ്ടടുക്കൽ,  കുമ്മായ വസ്തുക്കൾ, മഗ്നീഷ്യം സൾഫേറ്റ്, ജൈവ രാസവളങ്ങൾ

50% സബ്സിഡി പരമാവധി  2500രൂപ/ ഹെക്ടർ

കേര ഗ്രാമത്തിൻറെ യൂണിറ്റ് വിസ്തൃതി 250 ഹെക്ടറാണ്. ഒരുമിച്ച് ഒരു ക്ലസ്റ്ററായാണ് 250 ഹെക്ടറില്‍ കേരഗ്രാമം നടപ്പാക്കുന്നത്. അടുത്തടുത്ത് പഞ്ചായത്തുപ്രദേശങ്ങളും  ഉൾപ്പെടുത്തണം.

ജീവാണുവളം, സസ്യസംരക്ഷണോപാധികൾ, ഇടവിളകൃഷി, രോഗബാധിതമായി ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിന്‍തൈകൾ നടുക എന്നീ ഘടകങ്ങൾക്കു മൊത്തമായി

തെങ്ങുകയറ്റയന്ത്രങ്ങൾ

50% സബ്സിഡി പരമാവധി 2000 രൂപ/ യന്ത്രം, ഒരു കേരഗ്രാമത്തിനു  പരമാവധി 60 എണ്ണം

ജലസേചനസൗകര്യം വർദ്ധിപ്പിക്കൽ (കിണര്‍, പമ്പ്‌സെറ്റ്)

50% സബ്സിഡി. പരമാവതി 2500 രൂപ /ഹെക്ടര്‍. യുണിറ്റ് ഒന്നിന് പരമാവതി 10000 രൂപ

ഒരു കേര ഗ്രാമത്തിനു പരമാവധി  21 ഹെക്ടർ വ്യക്തിഗതഗുണഭോക്താവിനു കുറഞ്ഞത് 50 സെൻറ് തെങ്ങുകൃഷി

ജൈവ യൂണിറ്റ് സ്ഥാപിക്കൽ(7.2 m × 1.2 m × 0.6 m)

10000 രൂപ/ യൂണിറ്റ്,ഒരു കേരഗ്രാമത്തിനു  പരമാവധി 8 എണ്ണം

തെങ്ങിൻതൈനഴ്സറികൾ സ്ഥാപിക്കൽ(25 സെൻറ് 6250 തൈകൾ)

25% സബ്സിഡി പരമാവധി 50000 രൂപ/ യുണിറ്റ്, ഒരു കേരഗ്രാമത്തിനു  പരമാവധി ഒരെണ്ണം

പഞ്ചായത്ത് തല കേര സമിതി പ്രോജക്ട് അടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്

5 ലക്ഷം രൂപ/ കേരഗ്രാമം,250 ഹെക്ടർ ഭൂവിസ്തൃതിയുള്ള  കേരഗ്രാമങ്ങൾക്ക്

 

 

coconut

കേരസമൃദ്ധി  പദ്ധതി 

മാതൃവൃക്ഷം കണ്ടെത്തി മാർക്ക് ചെയ്യൽ,കേര സമിതികൾക്ക് രണ്ടുരൂപ/ തെങ്ങ്

കൂടുതൽ കായ്ഫലം ഉള്ളതും രോഗ, കീട പ്രതിരോധ ശേഷിയുള്ളതുമായ മാതൃവൃക്ഷങ്ങൾ തിരഞ്ഞെടുക്കുന്നു.

കുറിയയിനം വിത്തുതേങ്ങ സംഭരണം  ,

കർഷകർക്ക് 45 രൂപ/ വിത്തുതേങ്ങ, തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്നുള്ള വിത്തുതേങ്ങ സംഭരിക്കുന്നു

സങ്കരയിനം വിത്തുതേങ്ങകൾ സംഭരണം

കർഷകർക്ക് 50 രൂപ/ വിത്തുതേങ്ങ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന ഹൈബ്രിഡൈസേഷൻ വഴി ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുതേങ്ങ സംഭരിക്കുന്നു

നെടിയയിനം തെങ്ങിൻ പൂങ്കുലക്കുള്ള ധനസഹായം,

100 രൂപ/ പൂങ്കുല,തെങ്ങിന് പൂങ്കുലയിൽ ഹൈബ്രിഡൈസേഷൻ നടത്തുന്നതിനുള്ള ആനുകൂല്യം

നെടിയയിനം വിത്തുതേങ്ങ സംഭരണം

45 രൂപ/ വിത്തുതേങ്ങ, കൂടുതൽ കായ്ഫലമുള്ളതും രോഗ, കീട പ്രതിരോധശേഷിയുള്ളതുമായ തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്നും

പ്രദര്‍ഷനത്തോട്ടം (കുറിയയിനം/ സങ്കരയിനം) എന്നിവയിൽ നിന്നും ലഭ്യമാകും

38830 രൂപ/ യൂണിറ്റ്

50 സെൻറ് ഭൂവിസ്തൃതിയുള്ളതാണ് ഒരു പ്രദര്‍ഷനത്തോട്ടം. തെങ്ങിൻ തൈകൾ കൃഷിവകുപ്പ് ഫാമുകൾ/ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രങ്ങൾ/ കാർഷിക സർവകലാശാല എന്നിവയില്‍ നിന്നും ലഭ്യമാക്കും.

English Summary: coconut farming subsidy

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds