തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട് :അറിയുക
തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട്.
ആദ്യമായി ആയി നല്ല ഇനം തെങ്ങുകളിൽ നിന്ന്ആകൃതിയും , മൂപ്പും, വലിപ്പവുമുള്ള ഉള്ള തേങ്ങകൾ സംഭരിക്കണം .
The trees can be propagated from seed, a coconut, but are generally purchased as young palms from a nursery. An interesting note, the coconut fruit can float for long distances in the ocean and still germinate once it has been washed ashore.
ഇവയെ ഏകദേശം ഒരു മാസത്തോളം സാധാരണനിലയിൽ നല്ല ഈർപ്പമുള്ള സ്ഥലത്ത് ഇത് സൂക്ഷിക്കുക.
രണ്ടാമതായി നല്ല കുലുക്കം ഉള്ളതും ഭാരം ഉള്ളതുമായ ഉണങ്ങിയ തേങ്ങകൾ ബാച്ച് അനുസരിച്ച് തണലിൽ ലംബമായി നിർത്തി വെള്ളം തളിച്ചു കൊടുക്കുക.

ആദ്യം മുള വരുന്ന വിത്തുതേങ്ങകൾ മുൻകൂട്ടി തയ്യാറാക്കിയ ആക്കിയ നഴ്സറികളിൽ മുകളിൽ നിരയായി കുഴിച്ചു വയ്ക്കാവുന്നതാണ്.
ഏകദേശം ഒരു വർഷം കൊണ്ട് 5 ഇലകൾരൂപപ്പെടുമ്പോൾ കണ്ണാടി വണ്ണമുള്ള ഉള്ള തൈകൾ പറിച്ച് കൃഷിസ്ഥലങ്ങളിൽ മാറ്റി നടാവുന്നതാണ്.
English Summary: COCONUT TREE SEEDLINGS kjarsep1320
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments