ചെറുവാഴയുടെ ഉണ്ണിപിണ്ടിയും, ഒരു കഷ്ണം ഇഞ്ചിയും മതി കറിവേപ്പ് കാട് പോലെ വളരും


എന്താണ് പരിഹാരമാർഗ്ഗം

ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം
12 മണിക്കൂർ കഴിഞ്ഞ് അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചിട്ട്, ഈ മിശ്രിതം നന്നായ് പിഴിഞ്ഞുടച്ച് ചേർത്തതിന് ശേഷം അരിപ്പയിൽ തരിച്ചെടുക്കണം.

Share your comments