ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ (ഐ.ഐ.എസ്.ആർ) 'ഉദയം 2024' വനിതാ സംരംഭകമേളയും, കാർഷിക പ്രദർശന വിപണനവും
കോഴിക്കോട് ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ (ഐ.ഐ.എസ്.ആർ) 'ഉദയം 2024' വനിതാ സംരംഭകമേളയും, കാർഷിക പ്രദർശന വിപണനവും മാർച്ച് 22 , വെള്ളി രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ നടക്കും.
കോഴിക്കോട് ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ (ഐ.ഐ.എസ്.ആർ) 'ഉദയം 2024' വനിതാ സംരംഭകമേളയും, കാർഷിക പ്രദർശന വിപണനവും മാർച്ച് 22 , വെള്ളി രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ നടക്കും.
പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന മേളയിൽ നൂറോളം വനിതാ സംരംഭകരുടെ ഉത്പന്ന വിപണന പ്രദർശനം, ഐ.ഐ.എസ്.ആർ സാങ്കേതികവിദ്യകളുടെ പ്രദർശനം, തുടങ്ങി വിവിധ പരിപാടികൾ ഉണ്ടാകും. വിത്തുകൾ, വളങ്ങൾ, ജൈവ ഉപാധികൾ, നടീൽ വസ്തുക്കൾ, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയുടെ വിപണനവും മേളയുടെ ഭാഗമായുണ്ടാകും. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : 04952371410-205, 9995826799
English Summary: ENTERPRENEUR MEET AT ICAR KOZHIKODE
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments