കേരള - കർണാടക അതിർത്തിയായ ബാവലിയിൽ ജൈവ സമ്പുഷ്ടമായ എട്ടര ഏക്കർ കൃഷി സ്ഥലം വിൽപ്പനക്ക്
തോൽപ്പെട്ടി വന്യജീവി സങ്കേതം, നാഗർ ഹോള ദേശീയോദ്യാനം, ബന്ദിപ്പൂർ ദേശീയ പാർക്ക് എന്നിവയുടെ അയൽപ്രദേശമായതിനാൽ കൃഷിക്കും ടൂറിസം പദ്ധതിക്കും അനുയോജ്യം.
ഭൂമിക്ക് ചുറ്റും ട്രെഞ്ചും ഇലക്ട്രിക് ഫെൻസിംഗും ഉണ്ട്.
മികച്ച കുടിവെള്ള സ്രോതസ്സ്, ജലസേചനത്തിന് സൗജന്യ വൈദ്യുതി, നല്ല വൃക്ഷ സമ്പത്ത് , കാപ്പി, കുരുമുളക് തുടങ്ങിയവ ഈ ഭൂമിയുടെ പ്രത്യേകതകളാണ്.
കർണാടക അതിർത്തിയിലേക്കും ദേശീയപാതയിലേക്കും രണ്ട് കിലോമീറ്റർ മാത്രം ദൂരം.
ഫാം ഹൗസ്, ജംഗിൾ സഫാരി ലോഡ്ജ്, റിസോർട്ട് എന്നിവക്ക് അനുയോജ്യം
കോഴികോട്ടേക്ക് 120 കിലോമീറ്ററും മൈസൂരുവിലേക്ക് 80 കിലോമീറ്ററും ദൂരം
വില ഏക്കറിന് 25 ലക്ഷം.
Share your comments