<
  1. Organic Farming

വർഷത്തിൽ 500 തേങ്ങ പിടിക്കുന്ന തെങ്ങിൻ തൈ തെരഞ്ഞെടുക്കാം - ഈ ലോകനാളീകേര ദിനത്തിൽ

നമുക്ക് വിത്തുതേങ്ങ തെരഞ്ഞെടുക്കുന്നത് തൊട്ട് തുടങ്ങാം മധ്യപ്രായത്തിലുള്ള, ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും പ്രായമുള്ള എല്ലാ വര്‍ഷവും കായ്ക്കുന്ന, കടമുതല്‍ മണ്ടവരെ ഒരേ വലുപ്പമുള്ള വൃക്ഷമാണ് വിത്തുതേങ്ങ സംഭരണത്തിന് തെരഞ്ഞെടുക്കേണ്ടത്. ബലമുള്ളതും ഒടിഞ്ഞുതൂങ്ങാത്തതുമായ 3040 ഓലകളോടുകൂടിയതും ഒരേസമയം 12 കുലകളുമുള്ള തെങ്ങാകണം തെരഞ്ഞെടുക്കേണ്ടത്. നെടും ചതുരാകൃതിയോടു കൂടിയതും വര്‍ഷംതോറും തെങ്ങ് ഒന്നില്‍നിന്ന് ചുരുങ്ങിയത് 80 തേങ്ങയെങ്കിലും ലഭിക്കുന്നവയുമാകണം. ഇങ്ങനെ ലഭിക്കുന്ന തേങ്ങയ്ക്ക് ഇടത്തരം വലുപ്പവും തേങ്ങ പൊതിച്ചാല്‍ 600 ഗ്രാമില്‍ കുറയാത്ത ‘ഭാരവും കൊപ്രയുടെ അളവ് 150 ഗ്രാമെങ്കിലും ഉണ്ടാകണം.

Arun T
coco
coconut seedlings

നമുക്ക് വിത്തുതേങ്ങ തെരഞ്ഞെടുക്കുന്നത് തൊട്ട് തുടങ്ങാം

മധ്യപ്രായത്തിലുള്ള, ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും പ്രായമുള്ള എല്ലാ വര്‍ഷവും കായ്ക്കുന്ന, കടമുതല്‍ മണ്ടവരെ ഒരേ വലുപ്പമുള്ള വൃക്ഷമാണ് വിത്തുതേങ്ങ സംഭരണത്തിന് തെരഞ്ഞെടുക്കേണ്ടത്. ബലമുള്ളതും ഒടിഞ്ഞുതൂങ്ങാത്തതുമായ 3040 ഓലകളോടുകൂടിയതും ഒരേസമയം 12 കുലകളുമുള്ള തെങ്ങാകണം തെരഞ്ഞെടുക്കേണ്ടത്. നെടും ചതുരാകൃതിയോടു കൂടിയതും വര്‍ഷംതോറും തെങ്ങ് ഒന്നില്‍നിന്ന് ചുരുങ്ങിയത് 80 തേങ്ങയെങ്കിലും ലഭിക്കുന്നവയുമാകണം. ഇങ്ങനെ ലഭിക്കുന്ന തേങ്ങയ്ക്ക് ഇടത്തരം വലുപ്പവും തേങ്ങ പൊതിച്ചാല്‍ 600 ഗ്രാമില്‍ കുറയാത്ത ‘ഭാരവും കൊപ്രയുടെ അളവ് 150 ഗ്രാമെങ്കിലും ഉണ്ടാകണം.

ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കായ്ക്കുന്നതോ പേടു കായ്ക്കുന്നതോ മച്ചിങ്ങ പൊഴിക്കുന്നതോ വളരെ അനുകൂല സാഹചര്യത്തില്‍ വളരുന്നതോ ആയ തെങ്ങില്‍നിന്ന് വിത്തുതേങ്ങ ശേഖരിക്കരുത്.

തെരഞ്ഞെടുത്ത മാതൃവൃക്ഷത്തില്‍നിന്ന് 11-12 മാസം മൂപ്പെത്തിയ തേങ്ങ മാത്രം വെട്ടി കയറില്‍ക്കെട്ടി താഴ്ത്തുക. കുലകളുടെ ചുവട്ടിലും അടിഭാഗത്തുമുള്ള തേങ്ങകള്‍ ശേഖരിക്കരുത്. അതുപോലെ വെള്ളംവറ്റിയ നാളികേരവും.

 

coco
coconut seedlings

ലക്ഷണമൊത്ത തെങ്ങിൻ തൈ തെരഞ്ഞെടുക്കുന്ന രീതി

വിത്തുതേങ്ങ യിൽ അന്തർലീനമായിരിക്കുന്ന മിക്ക സ്വഭാവഗുണങ്ങളും തൈകൾ പ്രകടമാകും. അതുകൊണ്ട് തൈകളുടെ ആദ്യകാല സ്വഭാവഗുണങ്ങൾ നോക്കി പാരമ്പര്യ ഗുണം ഉള്ളവ തെരഞ്ഞെടുക്കാം.

9 മുതൽ 12 മാസം വരെ പ്രായമായ തൈകളാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. എന്നാൽ കുറിയ ഇനങ്ങൾക്ക് 6 മുതൽ 9 മാസം വരെ പ്രായം മതിയാകും. ഈ പ്രായത്തിൽ നെടിയ ഇനങ്ങൾക്ക് 1 മുതൽ 1.20 മീറ്റർ വരെ പൊക്കം ഉണ്ടാകും. ഞങ്ങൾക്ക് കുറിയ ഇനങ്ങൾക്ക് 80 സെൻറീമീറ്റർ പൊക്കാൻ കാണും നല്ല പുഷ്ടിയോടെ വളരുന്ന തണ്ടുകൾക്ക് നീളം കുറഞ്ഞ നാലുമുതൽ ആറുവരെ വിരിഞ്ഞ ഓലകൾ ഉണ്ടാകും.

ലക്ഷണമൊത്ത തെങ്ങിൻ തൈകളുടെ മറ്റൊരു പ്രത്യേകത വിത്തു തേങ്ങയിൽ നിന്ന് തൈകൾ മുളച്ചു വരുന്ന തൈയുടെ കട ഭാഗത്തെ വണ്ണമാണ്. നല്ല പാരമ്പര്യ ഗുണമുള്ള തൈകൾക്ക് ഇതുകൂടിയിരിക്കും. നെടിയ ഇനം തൈകൾക്ക് ചുരുങ്ങിയത് 10-12 സെൻറീമീറ്ററും കുറിയ ഇനത്തിന് 8-10 സെൻറീമീറ്ററും കട വണ്ണം ഉണ്ടായിരിക്കണം. നേരത്തെ പീലിയോല വിരിയുന്നത് മറ്റൊരു ഗുണമേന്മ മാനദണ്ഡമാണ്. തൈകളുടെ ഓലക്കാലുകൾ സാധാരണ പരസ്പരം ചേർന്നിരിക്കും എന്നാൽ ഗുണമേന്മയുള്ള തൈകളിലെ ഓലക്കാലുകൾ വലിയ തെങ്ങുകളിലേതു പോലെ നേരത്തെ വേർതിരിഞ്ഞു നിൽക്കും.

ലംബമായുള്ള തൈകളുടെ പുഷ്ടിയോടെ ഉള്ള വളർച്ച, നീളം കുറഞ്ഞതും ബലം ഉള്ളതുമായ ഓല തണ്ടുകൾ ധാരാളം വേരുകൾ ഇവയെല്ലാം പാരമ്പര്യ ഗുണമുള്ള നല്ല തൈയുടെ ലക്ഷണങ്ങൾ ആണ്.

തേങ്ങ പാകിയാൽ നേരത്തെ മുളയ്ക്കുന്ന തൈകൾ നല്ല കരുത്തോടെ വളരുന്ന നല്ല തൈകൾ ആയിരിക്കും. പാരമ്പര്യമായി ത്വരിതഗതിയിൽ വളരാൻ കഴിവുള്ള വിത്തുതേങ്ങ യാണ് ആദ്യം മുളയ്ക്കുന്നത്. സ്വന്തമായി വിത്തുതേങ്ങ പാകി തൈ തെരഞ്ഞെടുത്ത നടുന്ന കർഷകർക്ക് ഈ സ്വഭാവഗുണം കൂടി കണക്കിലെടുത്ത് തൈ തെരഞ്ഞെടുക്കാം.

തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ

ചിരട്ടയ്ക്കുള്ളില്‍ ചിരകിയ

തേങ്ങ എന്ന കഥ,തേങ്ങാക്കൊല,തെങ്ങ് കൃഷി,കേരളത്തിലെ തെങ്ങ് കൃഷി,തെങ്ങ് നടുന്ന വിധം , തെങ്ങ് ഇനങ്ങള് ,തെങ്ങിന്റെ ഉപയോഗങ്ങള്,തെങ്ങിന് തൈ നടുന്ന വിധം ,തെങ്ങിന് വളം, തെങ്ങ് വളപ്രയോഗം, തെങ്ങ് പരിചരണം, തെങ്ങ് കായ്ക്കാന്, തെങ്ങിന് ഉപ്പ്
തെങ്ങിന്റെ ജന്മദേശം, തെങ്ങിന്റെ രോഗങ്ങള്,തെങ്ങിന് രാസവളം,നാടന് തെങ്ങ് ഇനങ്ങള്
കുള്ളന് തെങ്ങ് വളപ്രയോഗം,നല്ലയിനം തെങ്ങിൻ തൈകള് , തെങ്ങിന് ജൈവ വളം,തെങ്ങിന് തൈ വളം, തെങ്ങിന് തടം,തെങ്ങ് കായ്ക്കാന്,തെങ്ങ് ഗവേഷണ കേന്ദ്രം, തെങ്ങ് ചെല്ലി,തെങ്ങ് കൊമ്പന് ചെല്ലി പരിഹാരം, തെങ്ങ് വിവരണം, കേരളത്തിലെ തെങ്ങ് കൃഷി, തെങ്ങിന്റെ ജന്മദേശം എവിടെയാണ് തെങ്ങിന്റെ ഇടവിളകള്, തെങ്ങിന്റെ ഉപയോഗങ്ങള് തെങ്ങിന്റെ ശാസ്ത്രീയ നാമം എന്ത്,തെങ്ങിന്റെ ഭാഗങ്ങള്, തെങ്ങ് ഓല, തെങ്ങിന്റെ സവിശേഷതകള്,കേരശ്രീ തെങ്ങ്,നല്ല ഇനം തെങ്ങിന് തൈകള്

coconut seedlings,coconut seedling planting,coconut seedlings kerala,coconut seedling nursery,coconut seedling production,coconut seedling selection,coconut seedlings price
coconut seedlings for sale in tamilnadu,coconut seedling price,coconut seedling for sale
coconut seedling in ghana,coconut seedling price philippines,aromatic coconut seedling
how to plant a coconut seedling,how to make coconut seedlings,coconut seedling blight,coconut seedlings buy online,coconut seedling care,coconut seedling hs code,coconut seedlings dxt
dwarf coconut seedling,coconut seedlings for sale,seedling of coconut,coconut seedling trio of towns,planting of coconut seedlings,selection of coconut seedlings,price of coconut seedlings
types of coconut seedlings,cost of coconut seedlings,images of coconut seedlings,disease of coconut seedlings,coconut palm seedling,young coconut palm seedlings,pandan coconut seedling
coconut seedlings planting,coconut seedlings pollachi,coconut tree seedling
coconut palm tree seedling,thai coconut seedling,young coconut seedling

English Summary: get a healthy coconut seedling

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds