<
  1. Organic Farming

കദളി നേന്ത്രൻ ബനാന ചിപ്സ് " ജനങ്ങളിലേക്കെത്തുന്നു

സാങ്കേതികത്തികവിലൂടെ നാട്ടുരുചി - കദളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ആരംഭിച്ച് കേവലം മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ കദളിയുടെ ആദ്യ ഉൽപ്പന്നം "കദളി നേന്ത്രൻ ബനാന ചിപ്സ് " ജനങ്ങളിലേക്കെത്തുന്നു.

Arun T
കദളി നേന്ത്രൻ ബനാന ചിപ്സ്
കദളി നേന്ത്രൻ ബനാന ചിപ്സ്

സാങ്കേതികത്തികവിലൂടെ നാട്ടുരുചി -
കദളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ആരംഭിച്ച് കേവലം മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ കദളിയുടെ ആദ്യ ഉൽപ്പന്നം "കദളി നേന്ത്രൻ ബനാന ചിപ്സ് " ജനങ്ങളിലേക്കെത്തുന്നു..

Kadali Farmer Producer Company launched kadali's first product "Kadali Banana Banana Chips" reaches the public in just three months.

നേന്ത്രക്കായകൾ കർഷകരിൽ നിന്നു നേരിട്ടു സംഭരിച്ച് യന്ത്രസഹായത്തോടെ തയ്യാർ ചെയ്തു നൈട്രജൻ നിറച്ച 200 ഗ്രാം പായ്ക്കുകളിലാണ് ലഭ്യമാക്കുന്നത്. കദളി നേന്ത്രൻ ചിപ്സിന്റെ ആദ്യ ബാച്ച് ഉൽപ്പാദനം പൂർത്തിയായി.. ലാഭവിഹിതം നേരിട്ടു കർഷകരിലെത്തുന്നതാണ് ഈ പദ്ധതി.

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) യുടെ നേത്വത്യത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ നബാർഡിന്റെ പിന്തുണയോടെയാണ് കദളി കമ്പനി പ്രവർത്തിക്കുന്നത്.

English Summary: Kadali nenthran banana chips in market

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds