<
  1. Organic Farming

തെങ്ങിൻതോപ്പിൽ കുറുന്തോട്ടി കൃഷി ചെയ്യാം

കുറുന്തോട്ടി കൃഷി ചെയ്യണോ എന്ന ചോദ്യം പല കർഷകരും ചോദിക്കാം. വെളിപ്രദേശങ്ങളിലും കൃഷിഭൂമിയിലും കളയായി വളരുന്ന കുറുന്തോട്ടി ആയുർവേദ മരുന്നുകളിൽ ഏറ്റവുമധികം ആവശ്യമുള്ള ഔഷധിയാണ്. ബല എന്നറിയപ്പെടുന്ന കുറുന്തോട്ടിയുടെ ശാസ്ത്രീയ നാമം sida rhombifolia എന്നാണ്. വള്ളിക്കുറുന്തോട്ടി, ആനക്കുറുന്തോട്ടി, വൻകുറുന്തോട്ടി, ഇങ്ങനെ ധാരാളം ഇനങ്ങൾ ഉണ്ടെങ്കിലും ഹൃദയാകൃതിയിലുള്ള ഇല ഉള്ള ചെറിയ മഞ്ഞ പൂവുള്ള ഇനമാണ് കേരളത്തിൽ ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. വാത പിത്ത രോഗങ്ങൾ മാറുവാനും രക്തദോഷം, ചുമ, ശ്വാസംമുട്ടൽ ,ചതവ് ,മുറിവ് ,വാതരക്തം ഇവ മാറ്റി ധാതുപുഷ്ടി വർദ്ധിപ്പിച്ച് ശരീരത്തിന് നല്ല ബലവും ശക്തിയും തരുവാൻ കുറുന്തോട്ടിക്കു കഴിയും. വേരും തണ്ടും ഉണക്കി വെട്ടി അറിഞ്ഞാണ് വിപണനം നടത്തുന്നത്. ചുവന്യപ്രാശം, അഗസ്ത്യരസായനം, അമൃതപ്രാശം, ക്ഷീരബല, ബലാതൈലം, ധന്വന്തരം, അശ്വഗന്ധാദി, ദശമൂലം ഇങ്ങനെ ധാരാളം ഔഷധങ്ങളിൽ കുറുന്തോട്ടി വേണം

Arun T
kurunthotti
കുറുന്തോട്ടി

കുറുന്തോട്ടി കൃഷി ചെയ്യണോ എന്ന ചോദ്യം പല കർഷകരും ചോദിക്കാം.
വെളിപ്രദേശങ്ങളിലും കൃഷിഭൂമിയിലും കളയായി വളരുന്ന കുറുന്തോട്ടി ആയുർവേദ മരുന്നുകളിൽ ഏറ്റവുമധികം ആവശ്യമുള്ള ഔഷധിയാണ്. ബല എന്നറിയപ്പെടുന്ന കുറുന്തോട്ടിയുടെ ശാസ്ത്രീയ നാമം (കുറുന്തോട്ടി ഇംഗ്ലീഷ്) sida rhombifolia എന്നാണ്. വള്ളിക്കുറുന്തോട്ടി, ആനക്കുറുന്തോട്ടി, വൻകുറുന്തോട്ടി, ഇങ്ങനെ ധാരാളം ഇനങ്ങൾ ഉണ്ടെങ്കിലും ഹൃദയാകൃതിയിലുള്ള ഇല ഉള്ള ചെറിയ മഞ്ഞ പൂവുള്ള ഇനമാണ് കേരളത്തിൽ ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

കുറുന്തോട്ടി ഉപയോഗം

വാത പിത്ത രോഗങ്ങൾ മാറുവാനും രക്തദോഷം, ചുമ, ശ്വാസംമുട്ടൽ ,ചതവ് ,മുറിവ് ,വാതരക്തം ഇവ മാറ്റി ധാതുപുഷ്ടി വർദ്ധിപ്പിച്ച് ശരീരത്തിന് നല്ല ബലവും ശക്തിയും തരുവാൻ കുറുന്തോട്ടിക്കു കഴിയും. വേരും തണ്ടും ഉണക്കി വെട്ടി അറിഞ്ഞാണ് വിപണനം നടത്തുന്നത്. ചുവന്യപ്രാശം, അഗസ്ത്യരസായനം, അമൃതപ്രാശം, ക്ഷീരബല, ബലാതൈലം, ധന്വന്തരം, അശ്വഗന്ധാദി, ദശമൂലം കുറുന്തോട്ടി എണ്ണ, കുറുന്തോട്ടി തൈലം ഇങ്ങനെ ധാരാളം ഔഷധങ്ങളിൽ കുറുന്തോട്ടി വേണം.

 

കുറുന്തോട്ടി
കുറുന്തോട്ടി

സ്ഥലം നന്നായി കിളച്ചൊരുക്കി ജൈവവളങ്ങൾ ചേർത്ത് പുതുമഴയായി ആരംഭിക്കുന്ന സമയത്ത് വിത്ത് വിതയ്ക്കാം. നന്നായി ഉണക്കി സൂക്ഷിച്ച വിത്തുപാകി എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വിതയ്ക്കുന്നത് കൂടുതൽ തൈകൾ മുളയ്ക്കുവാൻ സഹായിക്കും. ഒരേക്കറിന് 500 ഗ്രാം വിത്ത് മതി. ചില സ്ഥലങ്ങളിൽ വേരുപിടിപ്പിച്ച ശാഖകളും കൃഷി ചെയ്യാൻ ഉപയോഗിക്കുന്നു.

മഴക്കാലം തീരുന്നതോടെ കൂടി ഇവ ചുവടെ പറിച്ച് സമൂലം വെട്ടിയരിഞ്ഞ് വെയിലത്തുണക്കി വിപണനം ചെയ്യാം. ഒരേക്കറിൽനിന്ന് 100 കിലോഗ്രാം കുറുന്തോട്ടി ലഭിക്കും. കിലോഗ്രാമിന് സീസണനുസരിച്ച് 75-110 രൂപ വരെ കേരളത്തിൽ വിലയുണ്ട്. കാര്യമായ ഒരു പണിയുമില്ലാതെ തെങ്ങിൻ തോപ്പിൽ നിന്ന് ലഭിക്കുന്ന ആദായം ആണ്. തന്നാണ്ട് അവിടെ ഇവിടെ കുറെ ചെടികൾ നിർത്തിയാൽ അടുത്തവർഷം കൃഷി ചെയ്യാതെ തന്നെ ഇവ തന്നെ വളരും.

തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ

ചിരട്ടയ്ക്കുള്ളില്‍ ചിരകിയ

കുറുന്തോട്ടി ഗുണങ്ങൾ,കുറുന്തോട്ടി ഇംഗ്ലീഷ്,കുറുന്തോട്ടി ചെടി,കുറുന്തോട്ടി ശാസ്ത്രീയ നാമം,കുറുന്തോട്ടി ഗുണങ്ങള്,കുറുന്തോട്ടി തൈലം,കുറുന്തോട്ടി ഉപയോഗം,കുറുന്തോട്ടി എണ്ണ,കുറുന്തോട്ടി കൃഷി,

തേങ്ങ എന്ന കഥ,തേങ്ങാക്കൊല,തെങ്ങ് കൃഷി,കേരളത്തിലെ തെങ്ങ് കൃഷി,തെങ്ങ് നടുന്ന വിധം , തെങ്ങ് ഇനങ്ങള് ,തെങ്ങിന്റെ ഉപയോഗങ്ങള്,തെങ്ങിന് തൈ നടുന്ന വിധം ,തെങ്ങിന് വളം, തെങ്ങ് വളപ്രയോഗം, തെങ്ങ് പരിചരണം, തെങ്ങ് കായ്ക്കാന്, തെങ്ങിന് ഉപ്പ്
തെങ്ങിന്റെ ജന്മദേശം, തെങ്ങിന്റെ രോഗങ്ങള്,തെങ്ങിന് രാസവളം,നാടന് തെങ്ങ് ഇനങ്ങള്
കുള്ളന് തെങ്ങ് വളപ്രയോഗം,നല്ലയിനം തെങ്ങിൻ തൈകള് , തെങ്ങിന് ജൈവ വളം,തെങ്ങിന് തൈ വളം, തെങ്ങിന് തടം,തെങ്ങ് കായ്ക്കാന്,തെങ്ങ് ഗവേഷണ കേന്ദ്രം, തെങ്ങ് ചെല്ലി,തെങ്ങ് കൊമ്പന് ചെല്ലി പരിഹാരം, തെങ്ങ് വിവരണം, കേരളത്തിലെ തെങ്ങ് കൃഷി, തെങ്ങിന്റെ ജന്മദേശം എവിടെയാണ് തെങ്ങിന്റെ ഇടവിളകള്, തെങ്ങിന്റെ ഉപയോഗങ്ങള് തെങ്ങിന്റെ ശാസ്ത്രീയ നാമം എന്ത്,തെങ്ങിന്റെ ഭാഗങ്ങള്, തെങ്ങ് ഓല, തെങ്ങിന്റെ സവിശേഷതകള്,കേരശ്രീ തെങ്ങ്,നല്ല ഇനം തെങ്ങിന് തൈകള്

coconut seedlings,coconut seedling planting,coconut seedlings kerala,coconut seedling nursery,coconut seedling production,coconut seedling selection,coconut seedlings price
coconut seedlings for sale in tamilnadu,coconut seedling price,coconut seedling for sale
coconut seedling in ghana,coconut seedling price philippines,aromatic coconut seedling
how to plant a coconut seedling,how to make coconut seedlings,coconut seedling blight,coconut seedlings buy online,coconut seedling care,coconut seedling hs code,coconut seedlings dxt
dwarf coconut seedling,coconut seedlings for sale,seedling of coconut,coconut seedling trio of towns,planting of coconut seedlings,selection of coconut seedlings,price of coconut seedlings
types of coconut seedlings,cost of coconut seedlings,images of coconut seedlings,disease of coconut seedlings,coconut palm seedling,young coconut palm seedlings,pandan coconut seedling
coconut seedlings planting,coconut seedlings pollachi,coconut tree seedling
coconut palm tree seedling,thai coconut seedling,young coconut seedling

English Summary: kurunthotti in coconut firm

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds