<
  1. Organic Farming

കോഴികുഞ്ഞുങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ രോഗം ബാധിക്കുന്നത് ഒഴിവാക്കാം

പ്രവർത്തന രീതി ലിക്സൺ പൗഡർ രോഗാണുക്കളുടെ കോശത്തിന്റെ ഭിത്തി നശിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു

Arun T
ലിക്സൺ പൗഡർ
ലിക്സൺ പൗഡർ

പ്രവർത്തന രീതി
ലിക്സൺ പൗഡർ രോഗാണുക്കളുടെ കോശത്തിന്റെ ഭിത്തി നശിപ്പിച്ച് രോഗാണുക്കളെ
നശിപ്പിക്കുന്നു.

ഉപയോഗങ്ങൾ
കോഴികുഞ്ഞുങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ രോഗം ബാധിക്കുന്നതിനുള്ള സാദ്ധ്യത വളരെ
Diszmesoomi (E. coli, coryza, Naval ill, Bacillary white diarrhoea) ലിക്സൺ പൗഡർ ഇതിൽ
നിന്നും കോഴികുഞ്ഞുങ്ങളെ സംരക്ഷിച്ച് മരണത്തെ തടയുന്നു.

ലിക്സൺ പൗഡർ കൊടുത്തുകഴിഞ്ഞാൽ വളരെപ്പെട്ടെന്ന് തന്നെ (1-2 മണിക്കുറിനുള്ളിൽ)
പ്രവർത്തനം ആരംഭിക്കുന്നു.
ലിക്സൺ പൗഡർ ആഹാരം ഉണ്ടെങ്കിൽ കൂടി മുഴുവനായി ആഗീരണം ചെയ്യപ്പെടുന്നു.

ലിക്സൺ പൗഡർ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ കോഴികൾക്ക്
യാതൊരുവിധ ക്ഷീണവും ഉണ്ടാക്കുന്നില്ല.
ലിക്സൺ പൗഡറിൽ ലാക്ടോജൺ അടങ്ങിയിട്ടുള്ളതുകൊണ്ട് കോഴികൾക്ക് ക്ഷീണം
ഉണ്ടാകുന്നില്ല / വളർച്ചാനിരക്ക് കുറയുന്നില്ല.

അളവ് (Dose)
രോഗ പ്രതിരോധത്തിന് 1/2 gm ലിക്സൻ പൗഡർ | 1 ലിറ്റർ വെള്ളം വീതം 5 ദിവസം
രോഗചികിത്സക്ക് 1 gm ലിക്സൻ പൗഡർ / 1 ലിറ്റർ വെള്ളം വീതം 3-5 ദിവസം

English Summary: lixon powder best for chickens as they give immunity

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds