<
  1. Organic Farming

മാവിലെ കായീച്ചയെ നിയന്ത്രിക്കാൻ. വീട്ടുവളപ്പിലെ മാവുകൾ പൂവിട്ടുതുടങ്ങിയിട്ടുണ്ടല്ലോ?

മാവിലെ കായീച്ചയെ നിയന്ത്രിക്കാൻ വീട്ടുവളപ്പിലെ മാവുകൾ പൂവിട്ടുതുടങ്ങിയിട്ടുണ്ടല്ലോ?

Arun T
മാവുകൾ
മാവുകൾ

മാവിലെ കായീച്ചയെ നിയന്ത്രിക്കാൻ
വീട്ടുവളപ്പിലെ മാവുകൾ പൂവിട്ടുതുടങ്ങിയിട്ടുണ്ടല്ലോ?

ഈ സമയത്തു മാവിനെ ആക്രമിക്കുന്ന ഒരു പ്രധാനകീടമാണ് കായീച്ച.കായീച്ചകളെ ഇപ്പോൾ തുരത്തിയില്ലെങ്കിൽ ഭക്ഷ്യയോഗ്യമായ മാമ്പഴം നമുക്ക് ലഭിക്കുകയില്ല.

കായീച്ചയെ നിയന്ത്രിക്കാനുള്ള ഒരു ഉത്തമമാർഗമാണ് കായീച്ചക്കെണി.
കായീച്ചകളെ നിയന്ത്രിക്കാനായി ഒരു കൂട്ടം നവസംരംഭകർ "M-TRAP"എന്ന പേരിൽ ഈ കെണി വിപണിയിലെത്തിച്ചിരിക്കുന്നു. 130/- രൂപയാണ് വില.

(ആവശ്യക്കാർക്ക് കൊറിയർ വഴി അയച്ചുകൊടുക്കുന്നു.)
PHONE:8157934012
Whatsapp-7025585934
Address: PLANT FACTORY
OPP: KARSHAKABHAVANAM, MANNUTHY, VELLANIKKARA.

English Summary: Mango kaayeecha control techniques, new innovative method

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds