
വേര് വരുന്നതിന് മുൻപേ തണ്ട് അഴുകുന്നു എന്നതാണ് മരച്ചീനി കർഷകർകരുടെ മരച്ചീനി കൃഷിക്ക് വന്ന വേരുചീയൽ രോഗത്തിന്റെ പ്രധാന രോഗലക്ഷണം. മൂന്നുമാസം ആകുമ്പോഴേയ്ക്കും ചെടി നശിക്കാൻ തുടങ്ങുന്നു. മൂന്നു മാസമായ ചെടികളുടെ ഇലകൾ മഞ്ഞ നിറമായി വാടുന്നു. തണ്ടും കിഴങ്ങും അഴുകുന്നു. വിളർച്ച ബാധിക്കുന്നു. ആറു മാസം കഴിയുന്നതോടെ ചെടികളെ പൂർണമായി രോഗം കീഴടക്കുന്നു.
Share your comments