 
    പകൽസമയങ്ങളിൽ സൂര്യപ്രകാശം മാത്രം ഉപയോഗിച്ചും, രാത്രിയിൽ ആവശ്യമനുസരിച്ച് കറന്റ് ഉപയോഗിച്ചും ഭക്ഷ്യവസ്തുക്കൾ ഉണക്കാവുന്ന ഗ്രീൻഹൗസ് മോഡൽ സോളാർ ഡ്രയർ.
വെയിലുള്ളപ്പോൾ ഡയറിനുള്ളിൽ 54 ഡിഗ്രി വരെ ചൂട് (കറന്റ് ഉപയോഗമില്ലാതെ)
മഴ പെയ്യുമ്പോൾ പേടി വേണ്ട. ഉണക്കാനിട്ട ഭക്ഷ്യവസ്തുക്കൾ മാറ്റേണ്ടതില്ല.
പൊടിപടലങ്ങൾ, പക്ഷികൾ, ഉറുമ്പുകൾ തുടങ്ങിയ ശല്യമൊന്നുമില്ലാതെ വൃത്തിയായും വളരെ വേഗത്തിലും ഉണക്കിയെടുക്കാം.
60 സ്ക്വയർ ഫീറ്റ് സ്ഥല-സൗകര്യത്തിൽ ഉണക്കാം. സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച മെഷ് ട്രേ മോഡലുകൾ.
ഗ്യാരണ്ടിയുള്ളത്. ദീർഘകാലം ഉപയോഗിക്കാം. കേരളത്തിൽ എല്ലായിടത്തും എത്തിച്ചുതരുന്നു.
ചക്ക, മാങ്ങ, വാഴപ്പഴം, തേങ്ങ, ജാതിക്ക, കുരുമുളക്, മല്ലി, മഞ്ഞൾ, മുളക്, ഫുട്സ്, പച്ചക്കറികൾ തുടങ്ങി എല്ലാതരം ഭക്ഷ്യവസ്തുക്കളും, നിറം മങ്ങാതെയും കേടാകാതെയും, ഉണക്കി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അറിവ് നൽകുന്നു.
കൂടാതെ, മായം ഇല്ലാത്ത ഭക്ഷ്യ-ഉൽപ്പന്നങ്ങളുടെ വില്പനയിലൂടെ മികച്ച വരുമാനം നേടാനുള്ള സഹായങ്ങളും ചെയ്തുതരുന്നു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments