ഏത് രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് കമുകു കൃഷിക്ക് യോജിച്ചത് ?
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ കമുകുകൃഷി ചെയ്യാം. ധാരാളം മഴ ലഭിക്കുന്നതും ജലസേചന സൗകര്യമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും കമുക് സമൃദ്ധമായി വളരുന്നു. വെട്ടുകൽ മണ്ണിലും എക്കൽ മണ്ണിലും ചുവന്ന മണ്ണിലും കമുകു നന്നായി വളരുന്നു.
കേരളത്തിൽ പ്രചാരമുള്ള ഇനങ്ങൾ ഏതെല്ലാം ?
മംഗള, സുമംഗള, ശ്രീമംഗള, മോഹിത്നഗർ എന്നിവയാണ് കേരളത്തിൽ പ്രചാരമുള്ള ഇനങ്ങൾ.
ഏത് തരം കമുകിൽ നിന്നുവേണം വിത്തടയ്ക്ക ശേഖരിക്കുന്നത് ?
മാതൃവൃക്ഷം തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നേരത്തേ വിളവു നൽകാൻ കഴിയുന്ന സ്വഭാവം കാണിക്കുന്ന മരങ്ങളാണ് മാതൃവൃക്ഷമായി തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകേണ്ടത്. കമുകിന് അത്തരം സ്വഭാവം പിൻതലമുറയിലേക്ക് പകരാനുള്ള കഴിവുണ്ട്. മൂന്നുവർഷം തുടർച്ചയായി നല്ല വിളവു നൽകുന്ന മരങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.
വിത്തടയ്ക്ക ശേഖരിക്കുന്ന സമയമെപ്പോഴാണ് ?
ഡിസംബർ മുതൽ ജനുവരി വരയുള്ള കാലത്താണ് വിത്തടയ്ക്ക ശേഖരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മാതൃവൃക്ഷത്തിൽ നിന്നും മൂപ്പെത്തി പഴുത്ത അടയ്ക്ക മാത്രം പാകാനായി തിരഞ്ഞെടുക്കണം. കുലകൾ കയർ കെട്ടി വേണം ഇറക്കാൻ. ഭാരം കൂടിയ വിത്തുകൾ കൂടുതൽ ശതമാനം കിളിർക്കുന്നതിനാലും അവ കിളിർത്തു വരുന്ന തൈകൾക്ക് നല്ല പുഷ്ഠി ഉള്ളതിനാലും അത്തരം വിത്തടയ്ക്ക പാകാൻ തിരഞ്ഞെടുക്കണം. 41-45 ഗ്രാം ഭാരമുള്ള വിത്തുകൾ പാകി യാൽ 90% വിത്തുകളും കിളിർക്കുന്നതായി കണ്ടിട്ടുണ്ട്
ഏത് രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് കമുകു കൃഷിക്ക് യോജിച്ചത് ?
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ കമുകുകൃഷി ചെയ്യാം. ധാരാളം മഴ ലഭിക്കുന്നതും ജലസേചന സൗകര്യമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും കമുക് സമൃദ്ധമായി വളരുന്നു. വെട്ടുകൽ മണ്ണിലും എക്കൽ മണ്ണിലും ചുവന്ന മണ്ണിലും കമുകു നന്നായി വളരുന്നു.
കേരളത്തിൽ പ്രചാരമുള്ള ഇനങ്ങൾ ഏതെല്ലാം ?
മംഗള, സുമംഗള, ശ്രീമംഗള, മോഹിത്നഗർ എന്നിവയാണ് കേരളത്തിൽ പ്രചാരമുള്ള ഇനങ്ങൾ.
ഏത് തരം കമുകിൽ നിന്നു വേണം വിത്തടയ്ക്ക ശേഖരിക്കുന്നത് ?
മാതൃവൃക്ഷം തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നേരത്തേ വിളവു നൽകാൻ കഴിയുന്ന സ്വഭാവം കാണിക്കുന്ന മരങ്ങളാണ് മാതൃവൃക്ഷമായി തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകേണ്ടത്. കമുകിന് അത്തരം സ്വഭാവം പിൻതലമുറയിലേക്ക് പകരാനുള്ള കഴിവുണ്ട്. മൂന്നുവർഷം തുടർച്ചയായി നല്ല വിളവു നൽകുന്ന മരങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.
വിത്തടയ്ക്ക ശേഖരിക്കുന്ന സമയമെപ്പോഴാണ് ?
ഡിസംബർ മുതൽ ജനുവരി വരയുള്ള കാലത്താണ് വിത്തടയ്ക്ക ശേഖരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മാതൃവൃക്ഷത്തിൽ നിന്നും മൂപ്പെത്തി പഴുത്ത അടയ്ക്ക മാത്രം പാകാനായി തിരഞ്ഞെടുക്കണം. കുലകൾ കയർ കെട്ടി വേണം ഇറക്കാൻ. ഭാരം കൂടിയ വിത്തുകൾ കൂടുതൽ ശതമാനം കിളിർക്കുന്നതിനാലും അവ കിളിർത്തു വരുന്ന തൈകൾക്ക് നല്ല പുഷ്ഠി ഉള്ളതിനാലും അത്തരം വിത്തടയ്ക്ക പാകാൻ തിരഞ്ഞെടുക്കണം. 41-45 ഗ്രാം ഭാരമുള്ള വിത്തുകൾ പാകിയാൽ 90% വിത്തുകളും കിളിർക്കുന്നതായി കണ്ടിട്ടുണ്ട്
ഏത് രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് കമുകു കൃഷിക്ക് യോജിച്ചത് ?
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ കമുകുകൃഷി ചെയ്യാം. ധാരാളം മഴ ലഭിക്കുന്നതും ജലസേചന സൗകര്യമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും കമുക് സമൃദ്ധമായി വളരുന്നു. വെട്ടുകൽ മണ്ണിലും എക്കൽ മണ്ണിലും ചുവന്ന മണ്ണിലും കമുകു നന്നായി വളരുന്നു.
Share your comments