1. Organic Farming

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ തീറ്റപ്പുല്‍, വിത്ത്, ജൈവവളം ലഭിക്കാൻ വിളിക്കാം

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തുമ്പുര്‍മുഴി ഫാമില്‍ തീറ്റപ്പുല്‍, വിത്ത്, ജൈവവളം എന്നിവ ലഭ്യമാണ്.

Arun T

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തുമ്പുര്‍മുഴി ഫാമില്‍ തീറ്റപ്പുല്‍, വിത്ത്, ജൈവവളം എന്നിവ ലഭ്യമാണ്.

ആവശ്യമുള്ളവര്‍ സ്ഥാപനമേധാവിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9846360887, 8592956760.

പാലക്കാട് ജില്ലയിലെ വെറ്ററിനറി സര്‍വകലാശാലയുടെ കീഴീലുള്ള തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ നിന്നും co3 ഇനം തീറ്റപ്പുല്ലിന്റെ നടീല്‍ വസ്തുക്കള്‍ ലഭിക്കും. 

ഫോണ്‍: 9447203151.

English Summary: To get University co3 fodder get you can call : Also seeds and organic fertilizers available

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds