പച്ചക്കറിയിലെ കായീച്ചകെണി
വെള്ളരി വർഗ വിളകളിൽ സാധാരണയായി കണ്ടുവരുന്ന കീടമാണ് കായീച്ച.കായ്ഫലമായിതുടങ്ങിയ വെള്ളരി വർഗവിളകളിൽ ഇവയുടെ ആക്രമണം ഉണ്ടാവുകയും കായ്കൾ നശിച്ചു പോവുകയും ചെയ്യുന്നു.
ഇത്തരം കായീച്ചകളെ നശിപ്പിക്കാനുള്ള പ്രകൃതി സൗഹൃദമായ ഒരു മാർഗമാണ് കായീച്ചക്കെണി. പച്ചക്കറിതോട്ടങ്ങളിൽ ഈ കെണി വെക്കുന്നതിനാൽ ആണീച്ചകൾ ആകർഷിക്കപ്പെടുകയും നശിക്കുകയും ചെയ്യുന്നു..ഇത് വഴി കായീച്ചകളുടെ വംശവർധനവ് കുറയ്ക്കാൻ സഹായിക്കുന്നു.
പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനായി ഒരു കൂട്ടം പുതുസംരംഭകർ "V-TRAP" എന്ന പേരിൽ ഈ കെണി വിപണിയിലെത്തിച്ചിരിക്കുന്നു.150/- രൂപയാണ് വില.(ആവശ്യക്കാർക്ക് കൊറിയർ വഴി അയച്ചുതരുന്നു)
Share your comments