കോട്ടയം ജില്ലയിലെ പൊൻകുന്നത്തെ ഒരു കർഷകന്റെ തോട്ടത്തിൽ വളരുന്ന നാടൻ വരിക്കപ്ലാവിൽ സീസണില്ലാതെ വർഷം മുഴുവൻ ചക്കകൾ വിളയും. അൻപതു വർഷത്തോളം പ്രായമുള്ള ഈ പ്ലാവിലെ ചക്കകൾക്ക് പത്തു കിലോയോളം തൂക്കമുണ്ട്.
കോട്ടയം ജില്ലയിലെ പൊൻകുന്നത്തെ ഒരു കർഷകന്റെ തോട്ടത്തിൽ വളരുന്ന നാടൻ വരിക്കപ്ലാവിൽ സീസണില്ലാതെ വർഷം മുഴുവൻ ചക്കകൾ വിളയും. അൻപതു വർഷത്തോളം പ്രായമുള്ള ഈ പ്ലാവിലെ ചക്കകൾക്ക് പത്തു കിലോയോളം തൂക്കമുണ്ട്. varsham muzhuvan patthu kilo viluyunna chakka keralathil
ചുളകൾക്ക് മഞ്ഞ നിറമാണ്. പഴുപ്പിപ്പിച്ചാൽ തേൻ മധുരവും. പുഴുക്കായി ഉപയോഗിച്ചാൽ രുചിയേറും. ഈ പ്ലാവിന്റെ കമ്പ് ശേഖരിച്ച് ബഡ് ചെയ്ത് പുതിയ തൈകൾ കർഷകർ വളർത്തി വരുന്നു. മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ഈ ബഡ് തൈകൾക്കും ലഭിക്കും. മൂന്നു നാലു വർഷത്തിനുള്ളിൽ ഇവ ഫലം തരികയും ചെയ്യും. വെള്ളക്കെട്ടില്ലാത്ത മിതമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ജൈവ വളങ്ങൾ ചേർത്ത് ഇവ നട്ടു വളർത്താം.
രാജേഷ് കാരാപ്പള്ളിൽ ഫോൺ: 9495234232
English Summary: varsham muzhuvan patthu kilo viluyunna chakka kjoctar1620
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments