ഹരിത കഷായം തയ്യാറാക്കുന്ന രീതി
ശീമക്കൊന്നയില, കണിക്കൊന്നയില, വേപ്പില, മറ്റു കളകൾ എന്നിവഡ്രമ്മിൽ നിറയ്ക്കുക. ചാണകം, ഇലകൾ, മുളപ്പിച്ച ഉഴുന്ന്, പൊടിച്ച ശർക്കര എന്നിവ ചേർത്ത് അമർത്തുക. വീണ്ടും ഇതേ ക്രമത്തിൽ
3-4 ലെയറുകറുകളാക്കി നന്നായി അമർത്തുക.
ഇതിനുമീതെ 100 ലിറ്റർ വെള്ളം ഒഴിച്ച് നന്നായി അടച്ചുവയ്ക്കുക. അടുത്ത ദിവസം ബലമുള്ള ഒരു വടി കൊണ്ട് 10 തവണ വലതുഭാഗത്തേക്കും 10 തവണ ഇടതു ഭാഗത്തേക്കും ഇളക്കിയ ശേഷം അടയ്ക്കുക. 20 ദിവസം ഇത് തന്നെ ആവർത്തിക്കുക. കഷായക്കൂട്ടിന്റെ ഗന്ധം പുറത്തേക്ക് വരുന്നതുവരെ ഇതുപോലെ ചെയ്യണം. അതുകഴിഞ്ഞ് മിശ്രിതം അരിച്ചെടുത്ത്ഡ്മ്മിൽ അടച്ചുസൂക്ഷിക്കാം.

ആവശ്യമുള്ള സാമഗ്രികൾ
10 കി.ഗ്രാം ചാണകം, 2 കി.ഗ്രാം മുളപ്പിച്ച ഉഴുന്ന്, 3 കി.ഗ്രാം ശർക്കര, 2 കി.ഗ്രാം ശീമക്കൊന്നയില,
2കി.ഗ്രാം കണിക്കൊന്നയില, 2 കി.ഗ്രാം വേപ്പില 14 കി.ഗ്രാം വിവിധയിനം കളച്ചെടികൾ (പുല്ലു വർഗക്കളകളും പൊട്ടിച്ചാൽ കറ വരുന്ന കളകളും ഉപയോഗിക്കരുത്), 200 ലിറ്ററിന്റെ ഒരു ഡ്രം.
Share your comments