Technical
എന്താണ് ഫ്രീ സ്റ്റാള്‍ ഫാമിങ്: ഡോ. കെ മുരളീധരന്
വിദേശരാജ്യങ്ങളില്‍ ഫ്രീ സ്റ്റാള്‍ ഫാമിങ് സാധാരണമാണ്. അവിടത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഫാമിങ് രീതിയാണത്. ഞാനത് ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുകൂലമായ രീതിയില്‍ മാറ്റി പരീക്ഷിച്ചു. ഫാമിങില്‍ സാധാരണയായി ഉപയോഗിക്കുന്നത് ടൈറ്റ് സ്റ്റാളാണ്. ആ രീതി ഒന്ന് മാറ്റി പരീക്ഷിക്കാനുള്ള ശ്രമമാണ് അയിരൂരിലെ ഫാമില്‍ നടത്തിയത്. ഇതിന്റെ ഗുണം എന്നുപറയുന്നത് ഒരു ഗ്രൂപ്പ് പശുക്കളെ ഒന്നിച്ച് വളര്‍ത്തിയാല്‍ അദ്ധ്വാനം…
എന്താണ് സ്യൂഡോ മോണാസ്
ഒരു മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണാസ്. ബാക്ടീരിയകള്‍, കുമിള്‍ (ഫംഗസ്) രോഗങ്ങള്‍ എന്നിവയെ ചെറുത്ത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതിന് കഴിവുണ്ട്. സ്യൂഡോമോണാസ് ഉല്പാദിപ്പിക്കുന്ന പൈല്യുട്ടിയോറിന്‍, ഫീനാസീന്‍സ്, ഊമൈസിന്‍, ട്രോപ്പലാണ്‍, പൈക്കോസയനിന്‍ തുടങ്ങിയ ആന്റീബയോട്ടിക്കുകള്‍ രോഗകാരികളായ അണുക്കളെ നശിപ്പിക്കും. സെടറോഫോര്‍ എന്ന രാസവസ്തു ഉല്പാദിപ്പിച്ച് രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറച്ച് അവയെ നശിപ്പിക്കുന്നു. രോഗാണുക്കളുടെ കോശഭിത്തികള്‍ ലയിപ്പിക്കാന്‍…
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters