Technical
കാലിവളര്‍ത്തല്‍ കാലം മാറി, കാലിത്തൊഴുത്തും
ശുദ്ധമായ പാലുത്പാദനത്തിനും പശുക്കളുടെ ആരോഗ്യത്തിനും വൃത്തിയുള്ള തൊഴുത്ത് ആവശ്യമാണ്. ശാസ്ത്രീയമായും ചെലവു ചുരുക്കിയും ആസൂത്രണ മികവോടെ തൊഴുത്തുകള്‍ നിര്‍മിക്കുന്നതിന് ക്ഷീരകര്‍ഷകരും ഡയറി ഫാം സംരംഭകരും ശ്രദ്ധ നല്‍കേണ്ടതാണ്. വിപണിയില്‍ ലഭ്യമാകുന്ന ആധുനിക യന്ത്രസാമഗ്രികള്‍ തൊഴുത്തത്തില് ഉപയോഗിക്കുന്നത് ശാരീരികാധ്വനവും ചികിത്സാചെലവും കുറയ്ക്കും സമയവും ലാഭം.…
തെങ്ങിന് തോപ്പില്‍ ഇടവിളയായി നെല്ലും
കേരളത്തിലെ നെല്‍കൃഷിമേഖല നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. തത്ഫലമായി ഓരോ വര്‍ഷം കഴിയുന്തോറും നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നു. 1994-95 ലെ കണക്കനുസരിച്ച് 5.07 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നത് 2011-2012 ആയപ്പോള്‍ 2.08 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങി (59 ശതമാനം കുറവ്). നമുക്ക് ആവശ്യമുള്ള നെല്ലിന്റെ ഏകദേശം 15 ശതമാനം മാത്രമേ നാം ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി…
കൃഷിയന്ത്രങ്ങള്‍ വേഗം കുഴിയെടുക്കാന്‍ വിവിധതരം യന്ത്രങ്ങള്‍
റബ്ബര്‍, തെങ്ങ്, വാഴ, പഴവര്‍ഗ വിളകള്‍ എന്നിവ ശാസ്ത്രീയമായി കൃഷിചെയ്യുവാന്‍ 50 മുതല്‍ 90 സെന്റീമീറ്റര്‍ വലുപ്പമുള്ള കുഴി നിര്മിച്ച്ത അതില്‍ മേല്‍മണ്ണും ജൈവവളങ്ങളും നിറച്ച് തൈകള്‍ നടുകയാണ് പതിവ്. വനവത്കരണത്തിന്റെ ഭാഗമായി വിശാലമായ പ്രദേശങ്ങളില്‍ വൃക്ഷതൈ നടുവാന്‍ കൃത്യമായ അകലത്തില്‍ കുഴികളെടുക്കേണ്ടിവരും. ഇപ്രകാരം മനുഷ്യന്റെ കായികാധ്വാനം ഉഫയോഗപ്പെടുത്തി ഒരു കുഴി നിര്‍മിക്കാന്‍ 30 മുതല്‍…
ബയോചാര്‍
ദക്ഷിണ അമേരിക്കയിലെ അമസോണ്‍ നദീതടത്തില്‍ 19 ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ സ്പാനിഷ് കുടിയേറ്റക്കാര്‍ തീരെ ഫലഭൂയിഷ്ടമല്ലാത്ത പ്രദേശത്തിനിടയിലായി വളരെ വളക്കൂറുള്ളതും ധാരാളം വിളവുതരുന്നതുമായ കൃഷിസ്ഥലങ്ങള്‍ കാണുവാനിടയായി. ഈ പ്രത്യേകതരം മണ്ണിനെ അവര്‍ 'ടെറപെര്‍ട്ട്' (ഠലൃൃമ ുലൃ േകറുത്ത മണ്ണ്) എന്നു നാമകരണം ചെയ്തു. പന്നീട് അവര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് ഈ ഭൂപ്രദേശത്തെ മണ്ണ്…
കാലിത്തീറ്റയിലെ ഫാസ്റ്റ് ഫുഡുകള്‍
ഡയറിഫാമിന്റെ വിജയത്തില്‍ കാലിത്തീറ്റയ്ക്ക് നിര്‍ണായക പങ്കുണ്ട് . ഗുണമേന്മയുള്ള തീറ്റ ശരിയായ അളവില്‍ നല്‍കുന്നത് പശുവിന്റെ ആരോഗ്യത്തിനും ഉടമയുടെ സാമ്പത്തിക ഭദ്രതയ്ക്കും ആവശ്യമാണ്. പ്രകൃതിദത്ത ഭക്ഷണം ലഭിക്കന്‍ ധാരാളം പരിമിതികള്‍ ഉള്ളതിനാല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമീകൃത തീറ്റ ഉല്പാദിപ്പിച്ചു ലഭ്യമാക്കുന്ന രീതിയ്ക്ക് പ്രചാരമേറുന്നു. ടി.എം ആര്.തീറ്റ, ബൈപാസ് പ്രോട്ടീന്‍ തീറ്റ, ബൈപാസ് കൊഴുപ്പ് തീറ്റ,…
കൃഷിയിലും നാനോടെക്നോളജി
നാനോടെക്നോളജിയുടെ ഗുണഫലങ്ങള്‍ ആരോഗ്യമേഖലയില്‍ അത്ഭുതങ്ങള്‍ തീര്ക്കു ഇക്കാലത്ത് കൃഷിയിലും മാറ്റങ്ങള്‍ക്കു തുടക്കമിടുകയാണ്. ജലവും വളവും മികച്ച നിലയിലും കുറഞ്ഞ അളവിലും സസ്യങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നാനോഫെര്'ിലൈസറുകള് വിപണിയില്‍ എത്തിത്തുടങ്ങി. കീടനാശിനികള്‍ കൃത്യമായ പരിധിയില്‍ മാത്രം ഉപയോഗിക്കു നാനോ സൈഡുകളും പരീക്ഷണഘ'ത്തിലാണ്. കൂടുതല്‍ മികച്ച സസ്യങ്ങള്‍ ഉത്പ്പാദിപ്പിക്കാനുള്ള നാനോ എമള്ഷൈന്സ്ല, മണ്ണ് സംരക്ഷണത്തിനും മത്സ്യങ്ങള്‍ക്ക് മരുും ഭക്ഷണവും നല്‍കാനും…
എന്താണ് ഡയറി ഫാമിംഗ്
വാണിജ്യപരമായതും ലഘുരീതിയില് ഉളളതുമായ പശുവളര്ത്തലിനെക്കുറിച്ചുളള പരമ്പരയുടെ ആമുഖമാണിത്. കര്ഷകന് ഏതു രീതിയിലാണ് പശുവളര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളെ സമീപിക്കേണ്ടതെന്ന് പ്രായോഗികമായ രീതിയില്‍ പ്രതിപാദിക്കുകയാണിവിടെ. ഓരോ ലേഖനത്തിലും പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ കര്ഷകര്ക്കുണ്ടാകാവുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുളള സംവിധാനവും ഉണ്ടായിരിക്കും.…
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters