1. Technical

കുടിവെള്ള ടാങ്കു കഴുകാൻ ബാങ്കിലെ " വീഹെൽപ് " ൽ നിന്ന് ആളെത്തും

ടൂറിസ്റ്റ് വാഹനങ്ങൾ ഓടിച്ചിരുന്ന യുവാക്കൾ ചേർന്ന് രൂപീകരിച്ചതാണ് വീ ഹെൽപ്പ് ഗ്രൂപ്പ്. ( we help group) കൊറോണ മൂലം ജോലി ഇല്ലാതായവരാണിവർ.മുറി തുടക്കുന്നതിനും മുറ്റം വൃത്തിയാക്കുന്നതിനും ഷീ ഫ്രണ്ട്‌ലി ( she friendly) എന്ന പേരിൽ വനിതകളുടെ ഗ്രൂപ്പ് സേവനം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 75 60894566 എന്ന നമ്പറിൽ വിളിക്കാം. he We Help Group was formed by youths who were driving tourist vehicles. now they are unemployed because of Corona. A group of women serve as she friendly to clean up the room and clean the courtyard. For more information, call 75 60894566.

K B Bainda
we help group
we help group

കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ പരിചയസമ്പന്നരായ ആളുകളെ കിട്ടാത്തവരെ സഹായിക്കുവാൻ പുതിയ സംവിധാനമൊരുക്കി ചേർത്തല കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്.ജോലി തിരക്കുമൂലം പലപ്പോഴും വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമായാണ് വീ ഹെൽപ്പ് എന്ന പേരിൽ യുവാക്കളുടെ ഗ്രൂപ്പുണ്ടാക്കിയിട്ടുള്ളത്.

ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുടിവെള്ളടാങ്കുകൾവൃത്തിയാക്കുന്നതിന് മുന്നൂറു രൂപയാണ് ഈടാക്കുന്നത്.ബാങ്ക് നൽകിയ വായ്പ ഉപയോഗിച്ചാണ് ഇവർ ഉപകരണങ്ങൾ വാങ്ങിയത്.

we help group
we help group

ടൂറിസ്റ്റ് വാഹനങ്ങൾ ഓടിച്ചിരുന്ന യുവാക്കൾ ചേർന്ന് രൂപീകരിച്ചതാണ്  വീ ഹെൽപ്പ് ഗ്രൂപ്പ്. ( we help group) കൊറോണ മൂലം ജോലി ഇല്ലാതായവരാണിവർ.മുറി തുടക്കുന്നതിനും മുറ്റം വൃത്തിയാക്കുന്നതിനും ഷീ ഫ്രണ്ട്‌ലി ( she friendly) എന്ന പേരിൽ വനിതകളുടെ ഗ്രൂപ്പ് സേവനം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 75 60894566 എന്ന നമ്പറിൽ വിളിക്കാം. he We Help Group was formed by youths who were driving tourist vehicles. now they are unemployed because of Corona. A group of women serve as she friendly to clean up the room and clean the courtyard. For more information, call 75 60894566.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാന്താരി വിപ്ലവവുമായി കണമല സർവീസ് സഹകരണ ബാങ്ക്

English Summary: People come from the bank's "We Help" to wash the drinking water tank

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds