<
  1. Fruits

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ

അടങ്ങിയ ചിലതരം പഴങ്ങളെ നമുകഴിക്കുന്ന ഭക്ഷണം ആണ് നമ്മുടെ ആരോഗ്യം. ഇതിന്റെ യാഥാർഥ്യം അറിയണമെങ്കിൽ നാട്ടിൻ പുറങ്ങളിലെ പ്രായമായ ആൾക്കാരുടെ ആരോഗ്യം കാണണം. 90 വയസ്സുള്ളവർ പോലും യാതൊരു അസുഖങ്ങളുമില്ലാതെ ചുറുചുറുക്കോടെ നടന്നു നിത്യേനയുള്ള ജോലികൾ ചെയ്യുന്നത് കണ്ടു അത്ഭുതപ്പെട്ടുപോകും . അവർ കഴിച്ച നാടൻ ഭക്ഷണങ്ങളുടെ ഗുണം തന്നെയാണ്. ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ആണ് അവർ കഴിച്ചിരുന്നത്. അത് ഫൈബർ ഉള്ളതാണെന്നോ അല്ലെങ്കിൽ ഫൈബർ ഉണ്ടെങ്കിൽ ഇത്ര ഗുണങ്ങൾ ഉണ്ടെന്നോ അറിഞ്ഞിട്ടു കഴിച്ചതല്ല . പക്ഷെ ഇന്നത്തെ പോലുള്ള വിഷമയമായ ഭക്ഷണം കഴിച്ചിരുന്നില്ല അവർ. ഒന്ന് ശ്രദ്ധ വച്ചാൽ ഫൈബർ അടങ്ങിയ ഭക്ഷണം നമുക്കും ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്താം. അങ്ങനെ പല അസുഖങ്ങളെയും പ്രതിരോധിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോട് പോരാടാനും ശ്രമിക്കാം. ക്യാന്‍സര്‍ എന്ന മാരക രോഗത്തോട് പോരാടാനുള്ള കഴിവുണ്ട് ഇത്തരം ഭക്ഷണങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഫൈബര്‍ ഫുഡ് നമ്മുടെ ഡയറ്റില്‍ ബോധ പൂർവം ഉള്‍പ്പെടുത്താം If we pay attention, we can include fiber in our diet. So you can try to prevent many diseases and fight against heart problems. These foods have the ability to fight the deadly disease of cancer. Therefore, from today, fiber food can be consciously included in our diഅത് നമ്മുടെ കുടല്‍ വൃത്തിയാക്കി സൂക്ഷിക്കാൻ സഹായിക്കും. മികച്ച ദഹനപ്രക്രിയയും ഇതുവഴി നടക്കും. ഫൈബര്‍ ലഭിക്കാനായി പഴങ്ങൾ നാടൻ പച്ചക്കറികൾ, ഒക്കെ കഴിക്കാം. ആദ്യം ഫൈബര്‍ ക്ക് അറിഞ്ഞു വയ്ക്കാം. ഇവയിൽ ചിലതു പുതു തലമുറ പഴങ്ങൾ ആണ്. ആപ്പിൾ

K B Bainda
ഫൈബര്‍ ഫുഡ് നമ്മുടെ ഡയറ്റില്‍ ബോധ പൂർവം ഉള്‍പ്പെടുത്താം

,അത്തിപ്പഴം,സബർജെല്ലി,സ്ട്രോബെറി,അവക്കാഡോ,ഈന്തപ്പഴം,ചെറിപ്പഴം,മാമ്പഴം,വാഴപ്പഴം,കിവി,പേരക്ക,ഉണക്കമുന്തിരി,ഓറഞ്ച് ഇങ്ങനെയുള്ള നിരവധി പഴങ്ങൾ ദിവസവും ഒരു ഇനമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലവിധ അസുഖങ്ങളിൽ നിന്നും പ്രതിരോധം നേടാൻ കഴിയും.

guava
ഫൈബര്‍ അടങ്ങിയ പേരയ്ക്ക ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും

ഒരു കഷണം ആപ്പിളില്‍ 17 ശതമാനം ഫൈബര്‍ ഉണ്ടെന്നാണ് പറയുന്നത്.

അത്തിപ്പഴം ഫൈബര്‍ അടങ്ങിയ മറ്റൊരു പഴമാണ് ഇത് നമ്മുടെ ദഹനം മെച്ചപ്പെടുത്തും.
പ്രൂന്‍സ് എന്ന പഴത്തില്‍ 14 ശതമാനം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

സബർജെല്ലി ധാരാളം ഫൈബര്‍ അടങ്ങിയ പഴം ആണ്. 18 ശതമാനം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

കലോറി കുറഞ്ഞ റാസ്‌ബെറീസിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ദിവസവും റാസ്‌ബെറി കഴിക്കുകയാണെങ്കില്‍ 30 ശതമാനം ഫൈബര്‍ ശരീരത്തിലെത്തും.

ഒരു കപ്പ് ബ്ലാക്ക്‌ബെറിയില്‍ 8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ടാകും.

സബര്‍ജന്‍പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 6 ഗ്രാം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഫൈബറിന്റെ മികച്ച കേന്ദ്രമാണ് സ്‌ട്രോബെറി. 3.3 ഗ്രാം ഫൈബര്‍ ഒരു കപ്പ് സ്‌ട്രോബെറിയിലുണ്ട്.

apple
പത്ത് മുതല്‍ 19 ശതമാനം വരെ ഫൈബര്‍ അടങ്ങിയ കിവി പഴവും ദിവസവും കഴിക്കാം

6.5 ഗ്രാം ഫൈബര്‍ ഒരു അവക്കാഡോ പഴത്തില്‍ ഉണ്ട്.

ഈന്തപ്പഴം ഫൈബര്‍ അടങ്ങിയതാണെന്ന്. ആറ് ഗ്രാം ഫൈബര്‍ ഇതിലടങ്ങിയിട്ടുണ്ട്.
ചെറിപ്പഴവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 5 ഗ്രാം ഫൈബര്‍ ഒരു കപ്പ് ചെറിപ്പഴത്തില്‍ നിന്നും ലഭിക്കും.

കമ്ക്വാറ്റ് ഒരുതരം ചെറുമധുരനാരങ്ങയാണിത്. അഞ്ച് ഗ്രാം ഫൈബര്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

ചെറിയതരം ഒരു മാമ്പഴത്തില്‍ 3 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങളുടെ കലവറയായ വാഴപ്പഴത്തിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 19 ശതമാനം ഫൈബര്‍ ഇതിലടങ്ങിയിരിക്കുന്നുണ്ട്.

പത്ത് മുതല്‍ 19 ശതമാനം വരെ ഫൈബര്‍ അടങ്ങിയ കിവി പഴവും ദിവസവും കഴിക്കാം.

ഫൈബര്‍ അടങ്ങിയ പേരയ്ക്ക ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും

ഉണക്കിയ പ്ലം ഫൈബറിന്റെ മികച്ച കേന്ദ്രമാണ് പ്ലം പഴം.

ഉണക്കിയ പ്ലം പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം.സീതപ്പഴവും കഴിക്കാം

രുചികരമായ ഉണക്കമുന്തിരിയിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. രണ്ട് സ്പൂണ്‍ ഉണക്കമുന്തിരിയില്‍ ഒരു ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ടാകും.

ചെറുമധുരനാരങ്ങ അരകഷ്ണം നാരങ്ങയില്‍ 1.5 ഗ്രാം ഫൈബര്‍ ഉണ്ടാകും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :യുവത്വം നിലനിർത്താൻ പോമെലോ പഴം (Pomelo fruit)

#Fruits#Apple#Guava#Cherry#Krishi#Agriculture

English Summary: Some fruits that should be included in the daily diet-kjkbbsep2320

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds