Fruits

തീവിലയിൽ നിന്നും തക്കാളി താഴോട്ട്

veg market

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഴം -പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​ര വി​പ​ണി​യാ​യ ആ​സാ​ദ്‌​പൂ​ർ മാ​ണ്ടി​യി​ൽ ത​ക്കാ​ളി വി​ല കി​ലോ​യ്ക്ക് 40 രൂപയാണ്.

കൊച്ചി: തീവിലയിൽ നിന്നും തക്കാളിക്ക് മോചനമായി വില കുറഞ്ഞു തുടങ്ങി. 45 രൂപയാണ് ഇന്നലെ കേരളത്തിലെ തക്കാളി വില. ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ 50 മു​ത​ൽ 60 രൂ​പ വ​രെ​യാ​യി​രു​ന്നു കി​ലോ ത​ക്കാ​ളി​യു​ടെ വി​ല. ത​ക്കാ​ളി കൃ​ഷി ചെ​യ്യു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​നു​ള്ള കാ​ര​ണം. Low imports from tomato-growing states The reason for that.
ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഴം -പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​ര വി​പ​ണി​യാ​യ ആ​സാ​ദ്‌​പൂ​ർ മാ​ണ്ടി​യി​ൽ ത​ക്കാ​ളി വി​ല കി​ലോ​യ്ക്ക് 40 രൂപയാണ്. കൊ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി​യെ തു​ട​ർ​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ​യും ത​ക്കാ​ളി വി​ള​വ് ഇ​ത്ത​വ​ണ കു​റ​വാ​ണ്. അ​തി​നാ​ൽ അ​വി​ടെ​നി​ന്നും ത​ക്കാ​ളി എ​ത്തി​യി​ല്ല. 

tomato

കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ൽ ഒ​രു രൂ​പ മു​ത​ൽ മൂ​ന്ന് രൂ​പ​യ്ക്ക് വ​രെ ക​ർ​ഷ​ക​ർ ത​ക്കാ​ളി വി​റ്റി​ട്ടു​ണ്ട്

കൂ​ടാ​തെ വി​ള നാ​ശ​ന​ഷ്ട​മു​ണ്ടാ​കാ​നും മ​ഴ മൂ​ല​മു​ണ്ടാ​യ ത​ട​സ​വും പു​തി​യ വി​ള​ക​ളു​ടെ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചു. അ​ടു​ത്ത 15 ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ൽ ഒ​രു രൂ​പ മു​ത​ൽ മൂ​ന്ന് രൂ​പ​യ്ക്ക് വ​രെ ക​ർ​ഷ​ക​ർ ത​ക്കാ​ളി വി​റ്റി​ട്ടു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ജാ​ർ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ത​മി​ഴ്‌​നാ​ട്, കേ​ര​ളം, ജ​മ്മു ക​ശ്മീ​ർ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ത​ക്കാ​ളി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് പ്ര​തി​വ​ർ​ഷം 19.73 ദ​ശ​ല​ക്ഷം ട​ൺ ത​ക്കാ​ളി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. 11.51 ദ​ശ​ല​ക്ഷം ട​ൺ ആ​ണ് രാ​ജ്യ​ത്തെ ത​ക്കാ​ളി​യു​ടെ ഉ​പ​ഭോ​ഗം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം;​കൃ​ഷി​നാ​ശ​മു​ണ്ടാ​യ​വ​ർ​ക്ക് 4.65 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

#Vegetable#Farmer#Agriculture#Kerala#FTB


English Summary: Tomato down from the high price-kjab20,20

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine