1. Fruits

ടെറസ്സിൽ വളർത്താവുന്ന വിയറ്റ്‌നാം സൂപ്പർ ഏർളിക്ക് ബുക്കിങ് ആരംഭിച്ചു.

വിയറ്റ്നാം സൂപ്പർ ഏർളി ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്.വിയറ്റ്നാം സൂപ്പർ ഏർളി ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, ധാരുകളും അടങ്ങിയിട്ടുണ്ട് .ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് വിയറ്റ്നാം സൂപ്പർ ഏർളി ചക്ക. ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. വിയറ്റ്നാം സൂപ്പർ ഏർളി പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും. വിയറ്റ്നാം സൂപ്പർ ഏർളി ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മൾബറി കുടുംബത്തിൽപ്പെട്ട വിയറ്റ്നാം സൂപ്പർ ഏർളി ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്.

Arun T

വിയറ്റ്നാം സൂപ്പർ ഏർളി. ഒന്നര വർഷം കൊണ്ട് കായ്ഫലം. പൊക്ക കുറവ്: വലിയ ചെടി ചട്ടിയിലും വളർത്താം. ടെറസ്റ്റിൽ വളർത്താം.

സെപ്തംബർ 10 ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് 160 രൂപയ്ക്ക് ലഭിക്കും. mob 9447591973 ( whatsapp)

വിയറ്റ്നാം സൂപ്പർ ഏർളി ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്.വിയറ്റ്നാം സൂപ്പർ ഏർളി ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, ധാരുകളും അടങ്ങിയിട്ടുണ്ട് .ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് വിയറ്റ്നാം സൂപ്പർ ഏർളി ചക്ക.

ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. വിയറ്റ്നാം സൂപ്പർ ഏർളി പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും. വിയറ്റ്നാം സൂപ്പർ ഏർളി ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മൾബറി കുടുംബത്തിൽപ്പെട്ട വിയറ്റ്നാം സൂപ്പർ ഏർളി ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്.

ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും. ഒരു ഫലത്തിൽ 100 മുതൽ 500 വരെ ചുളയും ചക്കക്കുരുവും ഉണ്ടാകും. നൂറ് ഗ്രാം വിയറ്റ്നാം സൂപ്പർ ഏർളി ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം കാർബോ ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

വിയറ്റ്നാം സൂപ്പർ ഏർളി സെപ്തംബർ 10 ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് 160 രൂപയ്ക്ക് ലഭിക്കും. mob 9447591973 ( whatsapp)

English Summary: vietnam super early jack

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds