വളരെയധികം ജനപ്രീതി നേടിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിപണി.ഇവ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ചുവടുപിടിച്ചിരിക്കുകയാണ്.വാതില്‍ പടിവരെ ഭക്ഷണമെത്തുന്ന രീതി.വ്യത്യസ്ത ഓഫറുകള്‍ കൊണ്ട് ഉപഭോക്താളെ പ്രീതിപെടുത്തുന്ന ഈ വിപണി ഭക്ഷണ വിതരണത്തിനായി ഡ്രോണുകളെ ഉപയോഗിക്കുന്നതാണ് പുതിയ പദ്ധതി.
ഭക്ഷണ വിതരണത്തിനായി ഡ്രോണുകൾ
വളരെയധികം ജനപ്രീതി നേടിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിപണി.ഇവ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ചുവടുപിടിച്ചിരിക്കുകയാണ്
ഭക്ഷണവിതരണശൃംഖലയായ സൊമാറ്റോയാണ് ഇന്ത്യയിലാദ്യമായി ഡല്‍ഹിയില്‍ ഡ്രോണുകളു പയോഗിച്ചുള്ള ഭക്ഷണ വിതരണവുമായെത്തുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തശേഷം ഇനി ഒട്ടും കാത്തിരിക്കേണ്ടിവരില്ല. വിതരണക്കാരന്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ 'പറന്നെത്തും
ആദ്യപരീക്ഷണംതന്നെ വന്‍വിജയമായതായാണ് സൊമാറ്റോയുടെ അധികൃതർ അറിയിച്ചത്. അഞ്ചു കിലോയോളം ഭാരവുമായി അഞ്ചുകിലോമീറ്റര്‍ ഡ്രോണ്‍ സഞ്ചരിച്ചത് വെറും പത്തുമിനിറ്റിലാണ്.
Share your comments