Features

ദാമ്പത്യ ജീവിതത്തിന് വേണ്ടുന്ന പ്രായോഗിക ബോദ്ധ്യം നേടാന്‍ ഇതാ ഒരു വഴി

HU
വിശ്വസ്ത പങ്കാളി

പ്രണയിച്ചതോ വിവാഹം കഴിച്ചതോ ആയ ഒരു ഇണ ആണോ താങ്കള്‍ ? 

എങ്കില്‍ ഈ ചോദ്യങ്ങള്‍ ഒന്ന് സ്വയം ചോദിക്കുക

1. ഞാന്‍ എന്റെ പങ്കാളിയുടെ വ്യത്യസ്തതകളെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്യാറുണ്ടോ ?

2. ഞാന്‍ ഒരു വിശ്വസ്ത പങ്കാളി ആണോ എന്ന് എനിക്ക് സ്വയം സംശയമുണ്ടോ ?

3. ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്ന സ്വഭാവത്തില്‍ എനിക്കു അല്പം കുറവുണ്ടോ ?

4. വിവാഹ ജീവിതത്തെ കുറിച്ച് നിരാശ കലര്‍ന്ന അഭിപ്രായം ഞാന്‍ പങ്കു വയ്ക്കാറുണ്ടോ ?

5. എന്റെ പങ്കാളിക്ക് അവരുടെതായ സ്ഥലവും സമയവും അനുവദിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടോ ?

6. ഞങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മദ്ധ്യസ്ഥന്റെ ആവശ്യം ഉണ്ടായിട്ടുണ്ടോ ?

7. ഇണ എന്ത് പറയുമ്പോഴും എതിര്‍ത്തു അഥവാ തര്‍ക്കുത്തരം പറഞ്ഞു പോകാറുണ്ടോ ?

8. പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മിക്കപ്പോഴും എന്നില്‍ നിന്നും പെരുമാറ്റങ്ങള്‍ ഉണ്ടാകാറുണ്ടോ ?

ഇവയില്‍ മൂന്നിലധികം ചോദ്യങ്ങള്‍ക്ക് ഉത്തരം YES എന്നാണ് എങ്കില്‍ നിങ്ങളുടെ ഇണ ജീവിതത്തില്‍ സാരമായ തിരുത്തുകള്‍ ഉടനെ വരുത്തേണ്ടതുണ്ട്.

അതിനു വേണ്ടുന്ന പ്രായോഗിക ബോദ്ധ്യം നേടാന്‍ ഇതാ ഒരു വഴി.

ക്യൂലൈഫ് പരമ്പരയില്‍ നിന്നും 6 ദിവസത്തെ സൂം വെബിനാറും തുടര്‍ന്ന് 21 ദിവസത്തെ അനുഭവ പരിശീലനവും

 ശുഭദാമ്പത്യം 

മാര്‍ച്ച് 18 മുതല്‍ 26 വരെ. (വെബിനാര്‍)
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 16 വരെ. ( വാട്സാപ് പരിശീലനം രാവിലെ ഒരു മണിക്കൂറും വൈകിട്ട് അര മണിക്കൂറും ഗൃഹപാഠം ചെയ്യുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രം)

ഫീസ്‌ : 1500/- രൂപ

കോഴ്സിനു താല്പര്യമുള്ളവര്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JMJPkwQ9qw4HeHc9dTLGR5

കൂടുതല്‍ അറിയാന്‍
9497628006

https://u.nu/31q0
https://u.nu/gcev
https://u.nu/gevn


English Summary: TO GET KNOWLEDGE ABOUT FAMILY LIFE IN PRACTIAL CALL

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds