Features

വർണ്ണങ്ങളിൽ വൈവിദ്ധ്യമൊരുക്കി വനിതാ സെൽഫിയുടെ ന്യുജൻ മാസ്കുകൾ

Mask prepared by women selfie

വനിതാ സെൽഫി തയ്യാറാക്കിയ മാസ്കുകൾ

അടച്ചുപൂട്ടലിൽ ആഘോഷങ്ങളുടെ ആരവം അകന്നപ്പോൾ അന്നത്തിനു വക തേടി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലെ വനിതാ കൂട്ടായ്മയായ വനിതാ സെൽഫി ന്യുജൻ മാസ്കുകൾ വിപണിയിലിറക്കുന്നു.

കഴുകി ഉപയോഗിക്കുവാൻ കഴിയുന്ന കോട്ടൻമാസ്ക്കുകൾക്ക് പത്തു രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.Cotton masks that can be washed and used are priced at Rs.10

ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് വിവിധ വർണ്ണങ്ങളിലുള്ള മുഖാവരണം ലഭിക്കുംThe mask comes in different colors depending on the clothes worn

 

ആഘോഷ പരിപാടികൾക്ക് ആളും അർത്ഥവും കുറഞ്ഞതോടെ ഇവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.They lost their jobs as the Festival  became less crowded .

ജോലി ഇല്ലാതെ വീട്ടിലിരുന്നും വരുമാനത്തിനുളള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.

ഭക്ഷണ വിതരണവും കരകൗശല വസ്തുക്കളുടെ നിർമ്മാണവുമൊക്കെ പരീക്ഷിച്ചു വിജയിച്ചിരുന്നു.

ഇന്നിപ്പോൾ ആളുകൾക്ക്ഏറെ അത്യാവശ്യമായ മാസ്ക്കുകളുടെ നിർമ്മാണത്തിലേയ്ക്ക് തിരിഞ്ഞ് പണം ഉണ്ടാക്കുവാനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7907623293

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വാഴനാരിൽ നിന്നും നേടാം  ആദായം 

#Handicrafts#Masks#Kerala#Agriculture


English Summary: Women's selfie with a variety of colors New gen masks

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox