Government Schemes
പച്ചക്കറി തൈകൾ വിതരണം ചെയ്തു
എറണാകുളം ചോറ്റാനിക്കര കൃഷിഭവനിൽ നിന്നുള്ള ഹൈബ്രിഡ് പച്ചക്കറികളുടെ വിതരണോദ്ഘാടനം ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ശരി നിർവഹിച്ചു. കൃഷി ഓഫീസർ ബിജിമോൾ സക്കറിയ കൃഷി രീതികളെ കുറിച്ച് കർഷകർക്ക് ക്ലാസ് എടുത്തു. തക്കാളി പയർ വെണ്ട എന്നിവയുടെ തൈകളാണ് കൃഷി ഭവനിൽ നിന്ന് വിതരണം ചെയ്തത്.
Share your comments