Government Schemes
കര്‍ഷകര്‍ക്ക് പരിശീലനം
മലമ്പുഴ പ്രാദേശിക കാര്‍ഷിക സങ്കേതിക പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 18,19,20 തീയതികളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും 'വിവിധയിനം പഴ വര്‍ഗ്ഗങ്ങളുടെ നൂതന കൃഷി രീതികള്‍' വിഷയത്തില്‍ കൊല്ലങ്കോട്, ചിറ്റൂര്‍ ബ്ലോക്കുകളിലെ 30 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ അതത് കൃഷി അസി. ഡയറക്റ്ററുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2815912
Share your comments