
1. ജലാംശം നഷ്ടപ്പെടുന്നില്ല, തൂക്കം നഷ്ടപ്പെടുന്നില്ല, കറുപ്പുനിറം ബാധിക്കാതെ കൂടുതൽ സമയം സൂക്ഷിക്കാൻ കഴിയുന്നു.
2. വൈറ്റമിൻ നഷ്ടപ്പെടുന്നില്ല. കാരണം ചൂടിൽ പഴുപ്പിക്കുമ്പോൾ വൈറ്റമിൻ C പോലുള്ള പോഷകങ്ങൾ അന്തരീക്ഷത്തിൽ ലയിക്കുന്നു.
3. പൂർണ്ണമായി ദഹിക്കാൻ സഹായിക്കുന്നു.
4. മോക്ക്ഡ് ഫുഡ് (പുകയിട്ടു പഴുപ്പിക്കുന്നത്), കാർബൈഡ്, എത്തിഫോൺ മുതലായ കെമിക്കൽസ് ഉപയോഗിച്ചു പഴുപ്പിക്കുന്നതും ക്യാൻസർ, അൾസർ,
പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാമെന്ന് ആധുനിക ഗവേഷണങ്ങൾ തെളിയിക്കുന്നു.
5. റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.
Share your comments