1. Health & Herbs

ശീതളമുറികളിൽ പഴുപ്പിക്കുന്ന പഴവർഗ്ഗങ്ങളുടെ ഗുണങ്ങൾ.

ശീതളമുറികളിൽ പഴുപ്പിക്കുന്ന പഴവർഗ്ഗങ്ങളുടെ ഗുണങ്ങൾ. 1. ജലാംശം നഷ്ടപ്പെടുന്നില്ല, തൂക്കം നഷ്ടപ്പെടുന്നില്ല, കറുപ്പുനിറം ബാധിക്കാതെ കൂടുതൽ സമയം സൂക്ഷിക്കാൻ കഴിയുന്നു.

Arun T
ശീതളമുറികളിൽ പഴുപ്പിക്കുന്ന പഴവർഗ്ഗങ്ങളുടെ ഗുണങ്ങൾ.
ശീതളമുറികളിൽ പഴുപ്പിക്കുന്ന പഴവർഗ്ഗങ്ങളുടെ ഗുണങ്ങൾ.

1. ജലാംശം നഷ്ടപ്പെടുന്നില്ല, തൂക്കം നഷ്ടപ്പെടുന്നില്ല, കറുപ്പുനിറം ബാധിക്കാതെ കൂടുതൽ സമയം സൂക്ഷിക്കാൻ കഴിയുന്നു.
2. വൈറ്റമിൻ നഷ്ടപ്പെടുന്നില്ല. കാരണം ചൂടിൽ പഴുപ്പിക്കുമ്പോൾ വൈറ്റമിൻ C പോലുള്ള പോഷകങ്ങൾ അന്തരീക്ഷത്തിൽ ലയിക്കുന്നു.
3. പൂർണ്ണമായി ദഹിക്കാൻ സഹായിക്കുന്നു.
4. മോക്ക്ഡ് ഫുഡ് (പുകയിട്ടു പഴുപ്പിക്കുന്നത്), കാർബൈഡ്, എത്തിഫോൺ മുതലായ കെമിക്കൽസ് ഉപയോഗിച്ചു പഴുപ്പിക്കുന്നതും ക്യാൻസർ, അൾസർ,
പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാമെന്ന് ആധുനിക ഗവേഷണങ്ങൾ തെളിയിക്കുന്നു.
5. റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.


മൊത്തവിൽപ്പനയ്ക്കും, ചില്ലറവിൽപ്പനയ്ക്കും, ഓൺലൈൻ മാർക്കറ്റിങ്ങിലും താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
K K Foods, Manjaloor, Palakkad. Ph: 9946249430 9539341197

English Summary: banana ripe in ac rooms uses kjoctar1920

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds