വഴുതനയുടെ പോഷക സമൃദ്ധി
വളരെയേറെ പോഷക സമ്പന്നവും, ഔഷധ ഗുണവും നിറഞ്ഞ വഴുതനയെ പാവങ്ങളുടെ തക്കാളി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മാംസ്യം, കൊഴുപ്പ്, കാർ ബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ജീവകം എ, വിറ്റാമിനുകൾ, ബീറ്റാ കരോട്ടിൻ എന്നിവയാൽ വഴുതന സമ്പുഷ്ടമാണ്.
Share your comments