ക്യാരറ്റ് ഉപ്പേരി
ചേരുവകൾ. ക്യാരറ്റ് 3 എണ്ണം
സവാള. 1 എണ്ണം. അല്പം ഇഞ്ചി വെളുത്തുള്ളി പച്ചമുളക്. കറിവേപ്പില.
ഉണ്ടാക്കേണ്ട വിധം. എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞെടുത്തു വെക്കുക
ശേഷം ഗ്യാസ് ഓൺ ആക്കി ചീന ചട്ടി വെച്ച അതിൽ അൽപ്പം ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ ക്യാരറ്റ് സവാള തുടങ്ങീ സാധനങ്ങൾ അതിലേക്ക് ഇടുക ഹാഫ് വേവ് ആയാൽ അൽപ്പം മഞ്ഞൾ മുളക് മല്ലി പൊടികൾ അതിലേക്കിടുക നന്നായി മിക്സ് ചെയ്യുക 5മിനുട്ട് ശേഷം ഇറക്കി വെക്കുക ക്യാരറ്റ് ഉപ്പേരി റെഡി. നിങ്ങൾക്കും പരീക്ഷിക്കാം
GOOSEBERRY JUICE|നെല്ലിക്ക ജൂസ്|NELLIKKA
കാരറ്റ്-2
നെല്ലിക്ക-2
മധുരം ആവശൃത്തിന്
വെള്ളം ആവശൃത്തിന്
ചെറിയ കഷണമാക്കി ജ്യൂസറിൽ അടിക്കുക ആവശൃത്തിനു മധുരം ചേർക്കുക
GOOSEBERRY BUTTERMILK| നെല്ലിക്ക സംഭാരം। NELLIKKA SAMBHARAM
നെല്ലിക്ക -50gm
ഇഞ്ചി-ചെറിയ കഷണം
വേപ്പില-5
ചുവന്നുള്ളി-1അല്ലി
ഉപ്പ്
മോര്-1കപ്പ്
ചെറിയ കഷണമാക്കി ജ്യൂസറിൽ അടിക്കുക
Share your comments