പനി കുറക്കുന്നതിനും ഉദര വിരയെ നശിപ്പിക്കുന്നതിനും നേത്രരോഗങ്ങള്‍ ചികിത്സിക്കുന്നതിനും രക്താര്‍ശസ് ശമിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. വ്രണം കരിക്കുന്നതിനും ഇത് മരുന്നാണ്.
എമിലിയ സോന്‍ചിഫോളിയ( Emilia sonchifolia ) എന്ന് ശാസ്ത്രനാമമുള്ള മുയല്‍ചെവിയന്റെ ഇംഗ്ലീഷ് നാമം കുപ്പിഡ്‌സ് ഷേവിങ്ങ് ബ്രഷ് എന്നാണ്. ഏകദേശം ഒന്നര അടി ഉയരത്തില്‍ വളരുന്ന ഇത് ആണ്‍ ചെടിയും പെണ്‍ചെടിയും പ്രത്യേകമായി കാണുന്നു.
Cupids shaving brush-shutterstock
പനി കുറക്കുന്നതിനും ഉദര വിരയെ നശിപ്പിക്കുന്നതിനും നേത്രരോഗങ്ങള്‍ ചികിത്സിക്കുന്നതിനും രക്താര്‍ശസ് ശമിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. വ്രണം കരിക്കുന്നതിനും ഇത് മരുന്നാണ്.
Cupids shaving brush- courtesy- 123 Rf
തൊണ്ടയിലെ ടോണ്‍സില്‍ പഴുപ്പിന് മുയല്‍ചെവിയന്റെ നീര് കുടിക്കുന്നതും കഴുത്തില്‍ പുരട്ടുന്നതും നല്ലതാണ്. കുട്ടികള്‍ക്കിത് തേനില്‍ ചേര്‍ത്ത് നല്‍കാറുണ്ട്. വെളിച്ചെണ്ണയില്‍ അരച്ച് വെണ്ണ പരുവത്തിലാക്കി മുതിര്‍ന്നവര്‍ക്ക് മൂന്ന് നേരവും കുട്ടികള്‍ക്ക് രണ്ടു നേരവും കഴിക്കുന്നത് നല്ലതാണ്. ഇതിന്റെ ചണ്ടിയാണ് പുറത്ത് പുരട്ടുക.
Share your comments