അധികം ഉയരമില്ലാത്ത വളരെ ഒന്നാണ് സീതാമരം അഥവാ ആത്ത.
അധികം ഉയരമില്ലാത്ത വളരെ ഒന്നാണ് സീതാമരം അഥവാ ആത്ത.(CUSTARD APPLE)
ക്ഷയരോഗികൾക്ക് ഉത്തമമായ ഒന്നാണ് സീതാഫലം.
ക്ഷേത്രത്തിൻറെ ആരംഭത്തിൽ ആണെങ്കിൽ സീതാപ്പഴം കൊണ്ടുതന്നെ അതിനെ സുഖപ്പെടുത്താവുന്നതാണ്.
ഇത് ദിവസം രണ്ടോ മൂന്നോ വീതം തുടർച്ചയായി ഉപയോഗിച്ചാൽ ചുമയ്ക്ക് ആശ്വാസം സിദ്ധിക്കും. കൂടാതെ ഞരമ്പുകൾക്ക് ഉണർവും മാംസ പേശികൾക്ക് ബലവും കിട്ടും.
പഴം കഴിച്ച് ഉടനെ പച്ചവെള്ളം കഴിക്കാൻ പാടില്ല.
പിത്തം ശമിപ്പിച്ച് ശരീരത്തെ തണുപ്പിക്കാൻ ഉള്ള കഴിവ് ഇതിനുണ്ട്.
രക്തസമ്മർദ്ദം (blood pressure) കുറയ്ക്കുന്നതിൽ പഴങ്ങളിൽ ആത്തച്ചക്ക മുൻപന്തിയിൽ നിൽക്കുന്നു
ഒരു വലിയ ആത്തച്ചക്കയുടെ കഴമ്പ് കുരുവിനോടൊപ്പം ഒരു ഗ്ലാസ് പശുവിൻ പാലിൽ ഇട്ട് തിളപ്പിക്കുക. ആറിയശേഷം കുരു എടുത്തുകളഞ്ഞു അത് കുടിക്കുക. ഇപ്രകാരം ഒരു മണ്ഡലകാലം രാവിലെ വെറുംവയറ്റിൽ സേവിച്ചാൽ ഉഗ്രമായ രക്തസമ്മർദ്ദം കുറയും എന്നാണ് വിദഗ്ധ അഭിപ്രായം.
സീതാപഴം മധുരരസവും ശീതവീര്യവും പിത്തവിനാശവും ഹൃദയപ്രിയവും ബലത്തെ ഉണ്ടാക്കുന്നതും ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതും വാതത്തെ അല്പം വർധിപ്പിക്കുന്നതും ആണ്.
നല്ലതുപോലെ മൂത്ത് പഴുത്ത സീതാ പഴത്തിൽ ധാരാളം പോഷകമൂല്യങ്ങൾ ഉണ്ട്. കാൽസ്യം 398 മില്ലിഗ്രാം, സസ്യനൂറ് 20.92 മില്ലിഗ്രാം, മാംസ്യം 1.6 മില്ലിഗ്രാം, വിറ്റാമിൻ സി 16 മില്ലിഗ്രാം കലോറി താപം 114 എന്നിങ്ങനെയാണ് ഇതിൻറെ പോഷകമൂല്യം.
അതിസരിക്കുന്ന ചില കുട്ടികൾ വെളിക്ക് ഇരിക്കുമ്പോൾ മൂലം ഇറങ്ങി വരുന്നത് ചിലരെങ്കിലും കണ്ടിരിക്കും. അങ്ങനെ കാണുമ്പോൾ ആത്ത ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മലദ്വാരം കഴുകിയാൽ ശമനം ലഭിക്കുന്നു.
ഇതിൻറെ ഇലക്കും കായ്ക്കും കീട സംഹാര ശക്തി ഉള്ളതിനാൽ ചിതൽ അടുക്കുക ഇല്ല. ആടുകൾ ഇല തൊടുകയും ഇല്ല. ഇക്കാരണത്താൽ നല്ലൊരു വേലി ചെടിയാണിത്.
സീസണിൽ പഴവും കിട്ടും.
ഹിസ്റ്റീരിയ, മയക്കം എന്നിവ ഉള്ള രോഗികൾക്ക് ആത്ത ഇല ചതച്ച് മണപ്പിച്ചാൽ ആശ്വാസമാണ്.
ഇതിൻറെ വേര് ഭയങ്കരമായ വയറിളക്കം ഉണ്ടാകും. കുരുവിൽ കീടനാശ ശക്തിയുള്ള വിഷാംശം ഉണ്ട്. കുരു പൊടിച്ച് വെള്ളത്തിൽ ചാലിച്ച് തലയിൽ തടവിയാൽ പേൻ നശിക്കും.
കണ്ണിൽ അകപ്പെട്ടാൽ കാഴ്ച നശിക്കുമെന്ന് കാണുന്നു.
ആത്തയുടെ തോൽ കഷായം പനിക്കും ആസ്ത്മയ്ക്കും ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.
Custard apples contain anti-oxidants like Vitamin C, which helps to fight free radicals in our body. It is also high in potassium and magnesium that protects our heart from cardiac disease. Not only that, it also controls our blood pressure. Custard apples contain Vitamin A, which keeps your skin and hair healthy. This fruit is also known to be great for eyes, and cures indigestion problems. It’s important to include this fruit in your diet, as the copper content helps to cure constipation, and helps to treat diarrhoea and dysentery
As they are high in magnesium, they equalise the water balance in our body, which helps in removing acids from the joints and reduces the symptoms of rheumatism and arthritis. If you feel tired and weak more often than usual, then have this fruit in your daily diet, as the potassium present in it will help to fight muscle weakness. It is also good for people suffering from anaemia, as it this fruit is high in calorie. And if you want to put on some weight, include this in your daily diet chart. Custard apple contains natural sugar, and hence make great nutritious snacks and even desserts!
Share your comments