ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തവ ഉണ്ട്. കാരണം ഇവ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കാരണം ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ച് തന്നെ ആകണം. വെറും വയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കരുത് എന്ന് പലരും പറയാറുണ്ട്. ഇതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
എന്നാല്‍ ഒരിക്കലും രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കരുത്. കാരണം നാം കഴിക്കുന്ന പ്രഭാത ഭക്ഷണത്തിലൂടെയാണ് നമുക്ക് ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം നമുക്ക് ലഭിക്കുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കരുത്. എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ഭക്ഷണണങ്ങള്‍ എന്ന് നോക്കാം.
എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍
എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിക്കണം. കാരണം ഇത് ഒരിക്കലും ആരോഗ്യത്തിന് സഹായിക്കില്ല എന്ന് മാത്രമല്ല അനാരോഗ്യത്തിലേക്ക് വരെ ഇത് നമ്മളെ എത്തിക്കുന്നു. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണം എന്ന് ഒരിക്കലും വാശി പിടിയ്ക്കരുത്. ഇത് ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുക. ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്. അതും വെറും വയറ്റില്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും നെഞ്ചെരിച്ചില്‍ സ്ഥിരമായി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു.
മധുരം കൂടുതലുള്ള ഭക്ഷണം
മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും വളരെയധികം ശ്രദ്ധിച്ച് മതി. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി ഒഴിവാക്കുക. പല മധുരപദാര്‍ത്ഥങ്ങളിലും ഉള്ളത് ഫ്രക്ടോസ് ആണ്. ഇത് മോശം ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം മോശാവസ്ഥയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
കൊക്കക്കോള
കൊക്കക്കോള പോലുള്ള പാനീയങ്ങള്
പലരും ശീലമാക്കുന്നുണ്ട്. അതും വെറും വയറ്റില്‍. ഇന്നത്തെ കാലത്ത് പലര്‍ക്കും ശീലമാണ് ഇത്. കോള പോലുള്ള പാനീയങ്ങള്‍ രാവിലെ തന്നെ കുടിയ്ക്കുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്നത് പല തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് എന്നതാണ് സത്യം. സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
തണുത്ത പാനീയങ്ങള്‍
കാപ്പിയും ചായയും വളരെയധികം നല്ലതാണ്. എന്നാല്‍ കോള്‍ഡ് കോഫി പോലുള്ളവ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കോള്‍ഡ് കോഫി പോലുള്ള തണുത്ത പാനീയങ്ങള്‍ രാവിലെ കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
www.eastcoastdaily.com
Share your comments