വാഴ, തെങ്ങ്, കമുക് കൃഷി മെച്ചപ്പെടുത്തുവാനും ലാഭകരമാക്കുവാനും ഇസ്രേയൽ NANO Technology ചികിൽസ. കേരളത്തിൽ ആദ്യം. സുരക്ഷിതം ,ഫലപ്രദം, ചെലവ് വളരെ കുറവ്
വാഴ 3 മാസവും 5 മാസവും പ്രായമാകുമ്പോൾ 2 പ്രാവശ്യം വാഴക്ക് ഈ നാനോ ഓർഗാനിക് ചികിത്സ നടത്തിയാൽ
1 വാഴ നേരത്തെ കുലയ്ക്കും
2. കുലയുടെ തൂക്കം കൂടും
3. പടലകളും ഇലകളും തമ്മിലുള്ള വിടവ് കൂടുകയും കായ്കൾക്ക് വലുപ്പം കൂട്ടുകയും ചെയ്യും
4. മുകളിലത്തെ പടലയുടെയും ഏറ്റവും താഴത്തെ പടലയുടെയും തൂക്കം എകദേശം തുല്യമായിരിക്കും.
5. ഇലകൾക്ക് നീളവും വീതിയും ദൃഡതയും കൂടും
6. വാഴയെ ഗുരുതരമായി ബാധിക്കുന്ന പിണ്ടിപ്പുഴുവിൻ്റെ ആക്രമണത്തെ പ്രതിരോധിക്കും
7. രോഗമില്ലാത്ത . വിഷമില്ലാത്ത കുല ലഭിക്കും
8.നിലവിൽ രോഗ - കീട പ്രതിരോധത്തിനും വളപ്രയോഗത്തിനും ചെലവാക്കുന്ന പണം 75% കുറയ്ക്കാൻ കഴിയും
9 .വാഴയുടെ പരിചരണം സ്വയം ലളിതമായി ചെയ്യാൻ കഴിയുന്നതിനാൽ കൂലി ചെലവ് ഉണ്ടാവുകയില്ല
10. മറ്റ് രാസ വളങ്ങൾ ഉപയോഗിക്കേണ്ടതില്ല
നാളികേര കൃഷി രോഗ- കീട ആക്രമണങ്ങളില്ലാതെ പരിചരിക്കുവാനും കൂടുതൽ വിളവ് ഉണ്ടാകുവാനും ആദായകരമാക്കുവാനും ISRAEL NANO TECHNOLOGY
1. തെങ്ങിൻ്റെ തടിയിൽ ഉണ്ടാക്കുന്ന ഒരു ദ്വാരത്തിലൂടെ ഈ നാനോ മരുന്ന് വർഷത്തിൽ 4 പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൻ
1. ചെല്ലി , മണ്ഡരി , ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാം
2. ആൺ പൂക്കൾ പെട്ടെന്ന് പൊഴിയാത്തത് കൊണ്ട് പരാഗണത്തിന് കൂടുതൽ സമയം ലഭിക്കുകയും അതുവഴി കായ്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു
3. മച്ചിങ്ങ പൊഴിച്ചൽ 80 % കുറയുന്നു
4.ഓലകളുടെ മഞ്ഞളിപ്പ് മാറി നല്ല പച്ച നിറം ഉണ്ടാവുന്നു
5.വിഷമില്ലാത്ത തേങ്ങകൾ ലഭിക്കുന്നു. നിലവിലുള്ള പരിചരണ ചെലവിൽ 75% ലാഭിക്കാം
6. മറ്റ് രാസ വളങ്ങൾ നൽകേണ്ടതില്ല
അടക്കാ (കമുക് ) കൃഷി രോഗ- കീട ആക്രമണങ്ങളില്ലാതെ പരിചരിക്കുവാനും കൂടുതൽ വിളവ് ഉണ്ടാകുവാനും ആദായകരമാക്കുവാനും ISRAEL NANO TECHNOLOGY
2 വർഷത്തിൽ ഒരിക്കൽ മാത്രം ഈ നാനോ മരുന്ന് നൽകിയാൽ
1.കമുകിന് സാധാരണ ബാധിക്കാറുള്ള മഹാളി രോഗത്തെ പ്രതിരോധിക്കുന്നു '
2. അടയ്ക്കയുടെ കനവും എണ്ണവും കൂടുന്നു
3 .കൂലി ചെലവ് ഇല്ലാത്തതിനാൽ ഏറെ ലാഭകാരം
4. നിലവിലുള്ള പരിചരണ ചെലവിനെ അപേക്ഷിച്ച് 75% ലാഭകരം
Share your comments