
പങ്കജകസ്തുരി ആയുർവേദ മെഡിക്കൽ കോളജ് ആൻഡ് പിജി സെന്റർ ഹോസ്പിറ്റലിന്റെ ശല്യതന്ത വിഭാഗത്തിൽ വട്ടത്തിലുള്ള മുടി കൊഴിച്ചിൽ, മുറിവുണങ്ങിയ പാടുകളിൽ നിന്നു മുടി വീണ്ടും വരാതിരിക്കുക, ഫിസൂലിഭഗന്ദരം (മലദ്വാരഭാഗത്ത് ചെറിയ കുരുക്കൾ, നനവ്, ചൊറിച്ചിൽ, വേദന) എന്നീ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്.
Share your comments