രാത്രി ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ തുടർന്ന് പല അസ്വസ്ഥതകളും നമുക്കുണ്ടാകാ റുണ്ട്.
ഉന്മേഷക്കുറവ് , ക്ഷീണം, ഒന്നിലും ശ്രദ്ധവയ്ക്കാൻ കഴിയാതിരിക്കൽ, അമിത വിശപ്പ് ,ദേഷ്യം, അകാരണമായ മാനസിക പിരിമുറുക്കം, മലബന്ധം ഇവയൊക്കെ പലതരത്തിൽ പലരൂപത്തിൽ നമുക്കനുഭവപ്പെട്ടേക്കാം.
അത് പിന്നീട് പല അസുഖങ്ങളിലേക്കും തലച്ചോറിന്റെ പ്രവർത്തനം പ്രശ്നത്തിലാകുന്നതി ലേക്കും നയിക്കാറുണ്ട്.
ഇങ്ങനെ നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൗജന്യ ചികിത്സ ലഭിക്കുന്നു, പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ. 30നും 70നും മദ്ധ്യേ പ്രായമുള്ളവരിൽ ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങൾക്ക് എല്ലാ വ്യാഴാഴ്ചകളിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാണ്.
Do you feel sleep deprived like this? Then you get free treatment at Poojappura Panchakarma Hospital. Poojappura Panchakarma Hospital offers free treatment for insomnia and insomnia in people between the ages of 30 and 70 every Thursday.(ഒ.പി സമയം: രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ).
Share your comments