<
  1. Health & Herbs

അറിയാം ഗ്രീൻ ടീയുടെ 10 ഗുണങ്ങൾ

പോഷക മൂല്യം ഏറെയുള്ള പാനീയമാണ് ഗ്രീൻ ടീ. നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഗ്രീൻ ടീയ്ക്ക്‌ ഉണ്ട്. ഗ്രീൻ ടീയുടെ ചില ആരോഗ്യഗുണങ്ങൾ പറയാം 1. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ എന്ന ആൻറി ആക്സിഡന്റുകൾ ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു. കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

Priyanka Menon
ഗ്രീൻ ടീ
ഗ്രീൻ ടീ

പോഷക മൂല്യം ഏറെയുള്ള പാനീയമാണ് ഗ്രീൻ ടീ. നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഗ്രീൻ ടീയ്ക്ക്‌ ഉണ്ട്. ഗ്രീൻ ടീയുടെ ചില ആരോഗ്യഗുണങ്ങൾ പറയാം

1. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ എന്ന ആൻറി ആക്സിഡന്റുകൾ ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു. കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

2. ഇതിൻറെ നിത്യവുമുള്ള ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റുവാനും ശരീരഭാരം കുറയ്ക്കുവാനും ഉത്തമമാണ്.

3. ദിവസവും ഗ്രീൻ ടീ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

4. ഗ്രീൻ ടീ പക്ഷാഘാതം, മറവിരോഗം തുടങ്ങിയ ചെറുക്കാനും നല്ലതാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.

5. പ്രമേഹനിയന്ത്രണത്തിന് ഗ്രീൻ ടീ ശീലമാക്കുന്നത് ഏറ്റവും നല്ല ഉപാധിയാണ്.

6. രണ്ട് കപ്പ് ഗ്രീൻ ടീ ദിനചര്യയുടെ ഭാഗമാകുന്നത് ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും കാരണമാവുന്നു.

 

7. മുടിയുടെ ആരോഗ്യത്തിനും, ചർമത്തിന് സ്വാഭാവിക തിളക്കം നിലനിർത്താനും ഇതിന്റെ ഉപയോഗംകൊണ്ട് സാധ്യമാകുന്നു.

8. ഗ്രീൻ ടീയിൽ അല്പം ചെറുനാരങ്ങ ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി ഉയർത്തുവാൻ ഏറ്റവും മികച്ച വഴിയാണ്.

9. നാരങ്ങ നാരങ്ങാനീരും, ഗ്രീൻ ടീയും ചേർത്ത് കഴിച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

Green Tea
Green Tea

Green tea is a highly nutritious beverage. Green tea has the ability to fight many diseases. Here are some health benefits of green tea

1. Green tea contains catechins, an antioxidant that fights coronary heart disease. It also fights cancer.
2. Its regular use is good for getting rid of bad cholesterol in the body and for losing weight.
3. Drinking green tea every day is good for heart health.
4. Research has shown that green tea is also good for fighting paralysis and deafness.
5. Green tea is the best way to control diabetes.
6. Two cups of green tea as part of your daily routine can also help increase physical fitness.
7. It is used for the health of the hair and to maintain the natural glow of the skin.
8. Adding a little lemon to green tea is the best way to boost the immune system.
9. Lemon juice and green tea can be taken together to cure all digestive problems.
10. Green tea can help you stay refreshed and relieve anxiety throughout the day.

10. ദിവസം മുഴുവൻ ഉന്മേഷ ഭരിതരായി ഇരിക്കുവാനും ഉൽക്കണ്ഠ അകറ്റുവാനും ഗ്രീൻ ടീ ശീലമാക്കാം..

English Summary: Green tea is a highly nutritious beverage. Green tea has the ability to fight many diseases. Here are some health benefits of green tea

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds