<
  1. Health & Herbs

കാൻസറിനെ പ്രതിരോധിക്കാൻ ചില ഭക്ഷണക്രമങ്ങൾ

പലർക്കും ജീവിതത്തിലെ വില്ലനായി കടന്നു വരുന്ന കാൻസറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ആണ് ഇവിടെ പരാമർശിക്കുന്നത്. കോശങ്ങളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ ധാരാളം അടങ്ങിയ പരിപ്പ്, പയർ വർഗങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ എന്നിവ ധാരാളമായി കഴിക്കുക.

Priyanka Menon
കാൻസറിനെ പ്രതിരോധിക്കാൻ ചില ഭക്ഷണക്രമങ്ങൾ
കാൻസറിനെ പ്രതിരോധിക്കാൻ ചില ഭക്ഷണക്രമങ്ങൾ

പലർക്കും ജീവിതത്തിലെ വില്ലനായി കടന്നു വരുന്ന കാൻസറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ആണ് ഇവിടെ പരാമർശിക്കുന്നത്. കോശങ്ങളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ ധാരാളം അടങ്ങിയ പരിപ്പ്, പയർ വർഗങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ എന്നിവ ധാരാളമായി കഴിക്കുക. ഉപ്പ് ധാരാളമടങ്ങിയ ഉണക്ക മീൻ അച്ചാറുകൾ, പപ്പടം, വറ്റലുകൾ, എന്നിവയുടെ ഉപയോഗം നന്നായി കുറയ്ക്കുക.

ഇതുപോലെതന്നെ കൃത്രിമ സാധനങ്ങൾ, മധുരത്തിന് ചേർക്കുന്ന കൃത്രിമ വസ്തുക്കൾ എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. ഒരിക്കൽ പാചകത്തിനായി ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കാൻസറിനു കാരണമാകും. അജിനാമോട്ടോ, സോസ്, ബേക്കിംഗ് പൗഡർ എന്നിവയിൽ ക്യാൻസറിന് കാരണമാകുന്ന നൈട്രോസമീനുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവയുടെ ഉപയോഗം നന്നായി കുറയ്ക്കുക.

ക്യാൻസറിനെ പ്രതിരോധിക്കാൻ ആൻറി ആക്സിഡന്റുകളും ഫൈറ്റോ കെമിക്കൽസും ധാരാളമടങ്ങിയ വെളുത്തുള്ളി, ഉള്ളി, ഇഞ്ചി, ഓട്സ്, മധുര കിഴങ്ങ്, സോയാബീൻ, മഞ്ഞൾ, കുരുമുളക് തുടങ്ങിയവ കൂടുതലായും ഉപയോഗിക്കുക. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ശരീരത്തിന് ശരിയായ പ്രവർത്തനത്തിനും എപ്പോഴും ധാതുക്കളും ജീവകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.

Here are some diets to help prevent cancer, which is the lifeblood of many people. Eat plenty of protein rich nuts, legumes, fish, eggs, meat and milk for cell growth. Cut down on salty dried fish pickles, pappadam and grated salt. Similarly, the use of artificial sweeteners and artificial sweeteners should be reduced. Repeated use of cooking oil can cause cancer. Ajinamoto, sauces and baking powders contain carcinogenic nitrosamines, so reduce their consumption.

Use garlic, onion, ginger, oats, sweet potato, soybean, turmeric and pepper, which are rich in antioxidants and phytochemicals, to fight cancer. To boost our immune system and keep the body functioning properly, we should always eat plenty of fruits and vegetables that contain minerals and vitamins. Consumption of vegetables and fruits inhibits the function of cancer cells to some extent. Make exercise a part of your daily life with the right diet.

പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗം ഒരുപരിധിവരെ കാൻസർ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ശരിയായ ഭക്ഷണ രീതിയോടൊപ്പം വ്യായാമം നിത്യജീവിതത്തിലെ ഭാഗമാക്കുക.

English Summary: Here are some diets to help prevent cancer which is the lifeblood of many Eat plenty of protein rich nuts legumes fish eggs meat and milk for cell growth

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds