മുഖം എപ്പോഴും ഭംഗിയായും, വൃത്തിയായും സൂക്ഷിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ചില മിഥ്യധാരണകളും നാം പിന്തുടരാറുണ്ട്. അമിതമായി ഉരയ്ക്കുകയും, വൃത്തിയാക്കുകയും വഴി മുഖത്തെ അഴുക്ക് മാറുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഇത്തരത്തിലുള്ള കഴുകല്‍ മൂലം ചര്‍മ്മത്തിന്‍റെ സുതാര്യമായ മേല്‍പാളി കേടുവരാനും, ചര്‍മ്മം വരണ്ട് പോകാനും ഇടയാകും. അതിനാൽ അമിതമായി മുഖം കഴുകെണ്ടതില്ല.
ചൂടുള്ള വെള്ളം ചര്‍മ്മത്തിന് കേടുവരുത്തുന്നത് പോലെ തന്നെ അധികം തണുപ്പുള്ള വെള്ളവും അനുയോജ്യമല്ല. മുഖം കഴുകാന്‍ അനുയോജ്യമായത് ഇളം ചൂടുള്ള വെള്ളമാണ്. കണ്ണുകൾ മാത്രം സാധാരണ വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.
ചൂടുള്ള വെള്ളം ചര്‍മ്മത്തിന് കേടുവരുത്തുന്നത് പോലെ തന്നെ അധികം തണുപ്പുള്ള വെള്ളവും അനുയോജ്യമല്ല. മുഖം കഴുകാന്‍ അനുയോജ്യമായത് ഇളം ചൂടുള്ള വെള്ളമാണ്. കണ്ണുകൾ മാത്രം സാധാരണ വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.
ദിവസവും മേക്കപ്പ് ഉപയോഗിക്കുന്നവർ ആണെങ്കിൽ മേക്കപ്പ് നീക്കം ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മ്മത്തിന് ശ്വസിക്കാന്‍ അവസരം നല്കേണ്ടത് അനിവാര്യമാണ്. മേക്കപ്പ് ഇതിന് തടസ്സം വരുത്തുന്നതാണ്. മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നത് വഴി നമ്മള്‍ ചര്‍മ്മത്തെ ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്.
ദിവസേന 3-4 തവണയെങ്കിലും മുഖം ഇളം ചൂട് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.
ദിവസേന 3-4 തവണയെങ്കിലും മുഖം ഇളം ചൂട് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.
Share your comments