"ചുക്കിലാത്ത കഷായം ഇല്ല" എന്ന് ചൊല്ലില്‍ നിന്ന് തന്നെ ചുക്കിന്ടെ പ്രാധാന്യം ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസിലാകും.
- തേനും ചുക്ക് പൊടിയും നാരങ്ങാനീരും ചേര്‍ത്ത് എല്ലാ ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
- ചുക്ക് പൊടിയും നെല്ലിക്ക പൊടിയും വെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് അമിതവണ്ണം കുറയാന്‍ സഹായിക്കുന്നു.
- ചുക്ക് പൊടിയും തേനും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കും.
- ചുക്ക് പൊടിയും തുളസിയിലയും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആസ്ത്മയ്ക് കുറവുണ്ടാകും.
- ചുക്ക് പൊടിയും നാരങ്ങാനീരും ഉപ്പും വെള്ളത്തില്‍ കലക്കികുടിക്കുന്നത് വയറുവേദനയെ ശമിപ്പിക്കും.
- പലഹാരങ്ങളിലും, പാനീയങ്ങളിലും കറികളിലും ചുക്ക് പൊടി ഉപയോഗികുന്നു.
തലച്ചോറിനും ശരീരത്തിനും ആവശ്യമായ വിലപ്പെട്ട മൂലകങ്ങള്‍ അടങ്ങിയത്.
കടപ്പാട് : മുത്തശ്ശിവൈദ്യം.
പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്ത് ഗുണം ഒട്ടും ചോരാതെ വൃത്തിയാക്കി പ്രോസസ് ചെയ്ത ചുക്ക് പൊടിക്ക് ബന്ധപ്പെടാം 9539802133.
Share your comments