മലയാളിയുടെ അടുക്കളയിൽ നിത്യോപയോഗ സാധനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വലിയ ഉള്ളി അല്ലെങ്കിൽ സബോള. പൗരാണിക രേഖകളിൽ ചൈനയിലും ഇന്ത്യയിലും ഉള്ളി കൃഷി ചെയ്തതായി പറയപ്പെടുന്നു. ലോകത്തെമ്പാടും ഈ ഭക്ഷണപദാർത്ഥം വ്യത്യസ്ത രീതിയിൽ ഉപയോഗിച്ചു വരുന്നു. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് വലിയ ഉള്ളി ഉള്ളത്. ആരോഗ്യം ഇതിൻറെ ചില ആരോഗ്യഗുണങ്ങൾ പറയാം.
ഉള്ളിയുടെ രാസപരമായ പ്രവർത്തനത്താൽ അത് ലുക്കിമിയ എന്ന രക്താർബുദത്തിന് ഫലപ്രദമാണെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു. ദിവസവും ഭക്ഷണത്തിന് ശേഷം 10 ഗ്രാം സവാള ഉള്ളി കടിച്ച് തിന്നുന്നത് ഇതിനുള്ള ഒരു മറുമരുന്നാണ്. മൂന്നുകൊല്ലം ഇങ്ങനെ ഉപയോഗിക്കേണ്ടിവരും.കൂടാതെ ആഹാരത്തിനുശേഷം ഉള്ളി കഷണങ്ങളാക്കി സുർക്കയിൽ ചേർത്ത് കഴിക്കുന്നത് ദഹനക്കേടിനും, പല്ല് ദ്രവിക്കുന്നതിനും, ഭക്ഷ്യ വിഷങ്ങളെ പരിഹരിക്കുന്നതിനും നല്ലതാണ്.
രണ്ടു ടീസ്പൂൺ വലിയ ഉള്ളിനീരിൽ അത്രതന്നെ തേനും ചേർത്ത് ദിവസവും മൂന്ന് നേരം കഴിക്കുന്നത് കോളറയ്ക്കും അതിസാരത്തിനും ഉള്ള പ്രതിരോധ മരുന്ന് ആയി കണക്കാക്കുന്നു. ശരീര തൂക്കത്തിന് ഉള്ളിയും ശർക്കരയും കൂടി ദിവസവും പ്രഭാതത്തിൽ കഴിക്കാം. വാതസംബന്ധമായ ഉണ്ടാകുന്ന സന്ധി വീക്കവും വേദനയും തടയുവാൻ വലിയ ഉള്ളി കടുക് എണ്ണയിൽ വറുത്തു തൈലമാക്കി പുറമേ പുരട്ടിയാൽ മതി.
ശ്വാസകോശ സംബന്ധമായ തകരാറുകൾക്ക് വലിയ ഉള്ളി ചെറുകഷണങ്ങളാക്കി പഞ്ചസാര ചേർത്ത് 12 മണിക്കൂർ വച്ച ശേഷം പിഴിഞ്ഞ് നീരെടുത്ത് രണ്ടു സ്പൂൺ കണക്കെ ദിവസവും രണ്ടുനേരം ഒരു മാസം കഴിച്ചാൽ സുഖം കിട്ടും. ഭക്ഷണത്തിനു ശേഷമുള്ള ചെടിയുടെ ഇല ചവച്ചുതിന്നുന്നത് വായനാറ്റത്തെ പ്രതിരോധിക്കാനുള്ള ഉപായമാണ്.
Big onion or sabola is an integral part of everyday kitchen utensils. According to ancient records, onions were cultivated in China and India. Sheeba food is used in different ways all over the world. Large onions have many health benefits. Health Some of its health benefits can be mentioned.
Research has shown that the chemical action of onions makes it effective in treating leukemia. An antidote to this is to bite 10 grams of onion and onion daily after meals. It can be used for up to three years. In addition, slicing onions after meals is good for indigestion, tooth decay and food poisoning. Consumption of two teaspoons of the same amount of honey three times a day in large infusions is considered to be an antidote for cholera and diarrhea. Onions and jaggery can also be eaten daily in the morning for body weight.
സുർക്കയിൽ ഉള്ളി മുറിച്ചിടുക. അതിനുശേഷം കൊത്തമല്ലി ഇലയും കല്ലു ഉപ്പിട്ട് വേവിച്ച് ദിവസേന കഴിച്ചാൽ രണ്ടാഴ്ച കൊണ്ട് അർശസ് ശമിക്കും. ഹര പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഉള്ളി ചേർക്കുന്നതുകൊണ്ട് തെറ്റില്ല കാരണം ഉള്ളിക്ക് വളരെ കുറഞ്ഞ കലോറി ആണ് ഉള്ളത്.
Share your comments