1. Health & Herbs

അടുപ്പുപയോഗിക്കാതെ ഉച്ചഭക്ഷണം തയ്യാറാക്കാം

അടുപ്പുപയോഗിക്കാതെ ഉച്ചഭക്ഷണം തയ്യാറാക്കാം. Make Lunch without cooking food വേവിക്കാത്ത ഭക്ഷണം ഇടക്കിടെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഞങ്ങൾ തയ്യാറാക്കിയ മെനു ഇതാണ്. ഔചിത്യം പോലെ നിങ്ങൾക്ക് സ്വയം മാറ്റാം.  ചമ്മന്തി : ചുമന്നുള്ളി, തേങ്ങ ചിരകിയത്, പച്ചമുളക്, ഉപ്പ് അരച്ചെടുക്കുക. സ്വീറ്റ് സാലഡ് : ബീറ്റ്റൂട്ട് ചീകിയെടുക്കുക, തക്കാളി ചെറുതാക്കി അരിഞ്ഞത്, കപ്പലണ്ടി മുളപ്പിച്ചത്,

Arun T

അടുപ്പുപയോഗിക്കാതെ ഉച്ചഭക്ഷണം തയ്യാറാക്കാം. Make Lunch without fireplace

വേവിക്കാത്ത ഭക്ഷണം ഇടക്കിടെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഞങ്ങൾ തയ്യാറാക്കിയ മെനു ഇതാണ്. ഔചിത്യം പോലെ നിങ്ങൾക്ക് സ്വയം മാറ്റാം. 

ചമ്മന്തി :

ചുമന്നുള്ളി, തേങ്ങ ചിരകിയത്, പച്ചമുളക്, ഉപ്പ് അരച്ചെടുക്കുക.

സ്വീറ്റ് സാലഡ് :

ബീറ്റ്റൂട്ട് ചീകിയെടുക്കുക, തക്കാളി ചെറുതാക്കി അരിഞ്ഞത്, കപ്പലണ്ടി മുളപ്പിച്ചത്, ചെറുനാരങ്ങാ നീർ, ശർക്കര

പച്ചടി :

വാഴപ്പിണ്ടി ചെറുതാക്കി അരിഞ്ഞത്, തക്കാളി ചെറുതാക്കി നുറുക്കിയത്, നാളികേരം ചതച്ചത്, പച്ചമുളക് അരച്ച് ചേർക്കുക, ജീരകം , തൈര് ചേർക്കുക, ഉപ്പ്

തൈര് സാലഡ് :

സവാള അരിഞ്ഞത്, തക്കാളി നുറുക്കിയത്, തൈര്, ഇഞ്ചി, ഉപ്പ്

അവിൽ ചോറ്

അവിൽ നന്നായി കുതിർത്തെടുത്ത് അതിൽ കാരറ്റ് നുറുക്കിയത്, കാബേജ് , തക്കാളി, വെണ്ട, കോവക്ക അരിഞ്ഞത്, തേങ്ങ ചിരകിയത്, ശർക്കര ചീവിയത്, കുരുമുളക് പൊടി കുറച്ച് ചേർത്ത് നന്നാക്കി ഇളക്കിച്ചേർക്കുക.

പായസം :

റോബസ്റ്റ പഴം ഉടച്ച് പേസ്റ്റ് ആക്കുക, അതിൽ ശർക്കര, ഏലക്കാപ്പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി ചേർത്ത് എന്നിവ ചേർത്തിളിക്കി തേങ്ങാപ്പാൽ ആവശ്യത്തിന് ചേർക്കുക.

ഡോ. പ്രമോദ് ഇരുമ്പുഴി
9846308995

പഴം നുറുക്ക് പായസം

English Summary: Make Lunch without cooking food

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters