1. Health & Herbs

സ്ത്രീകളിലെ അസ്ഥിസ്രാവം; സൗജന്യ ആയുർവേദ ചികിത്സ

അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് ഒരു രോഗമല്ല. .എന്നാൽ സ്ത്രീകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുന്ന ഒരു പ്രശ്നമാണ് ഇത്.

K B Bainda
ഇതൊരു രോഗമല്ല എന്നതാണ് അറിയേണ്ടത് .
ഇതൊരു രോഗമല്ല എന്നതാണ് അറിയേണ്ടത് .

അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് ഒരു രോഗമല്ല. .എന്നാൽ സ്ത്രീകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുന്ന ഒരു പ്രശ്നമാണ് ഇത്.

വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ.

എന്നാല്‍, 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്. ഇതില്‍ എല്ലുകള്‍ ഉരുകിപ്പോകുന്നില്ല ഇതൊരു രോഗമല്ല എന്നതാണ് അറിയേണ്ടത് .

മാത്രമല്ല ആരോഗ്യമുള്ള ഒരു സ്ത്രീയാണെന്ന സൂചനയുമുണ്ട് . ഈ അവസ്ഥയെക്കുറിച്ച റിയാൻ അല്ലെങ്കിൽ ഇതിന് ചികിത്സ ആവശ്യമുണ്ടെങ്കിൽ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ 12.30 വരെ സ്ത്രീകളിലെ അസ്ഥിസ്രാവം അവസ്ഥയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9446061894.

There are also indications that she is a healthy woman. If you need to know about this condition or need treatment for it, you can get free treatment for osteoporosis in women from Monday to Saturday from 8 am to 12.30 pm at the gynecology department of Poojappura Women and Children's Ayurveda Hospital. Phone: 9446061894.

English Summary: Osteoporosis in women; Free Ayurvedic treatment

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds