പാൽത്തൊണ്ടി അരി
മായമില്ലാത്ത വയനാടൻ പാൽത്തൊണ്ടി അരി വീട്ടിൽ എത്തിച്ചുതരാം.
വയനാട്ടിൽ 62 തരം നാടൻ നെല്ലിനങ്ങൾ ഉണ്ട്.ഇതിൽ വിളവ് കൂടുതൽ ഉള്ളതും രുചിയേറിയതുമായ പരമ്പരാഗത ഇനം നെല്ലാണ് പാൽത്തൊണ്ടി.ഈ ഇനം വളരെ ദൈർക്യം ഏറിയതാണ്.ഇത് കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കും.ധാന്യം ചുവപ്പ് നിറമാണ്,നല്ല പാചക ഗുണനിലവാരമുള്ളതാണ്.
മായമില്ലെന്നു ഉറച്ചു വിശ്വസിക്കാം.നല്ല ചോറും കഞ്ഞിയും കഴിക്കാൻ വായന അരിയിനങ്ങൾ ശീലമാക്കൂ.ശുദ്ധമായ അരി 100 % വിശ്വസ്ഥതയോടെ വായനയിൽ നിന്നും വാങ്ങാവുന്നതാണ്.
Wayana food & spices
Free Home Delivery | Kochi
Wayana food & spices
Ph : +91 7994158987
Email : wayanafoodandspices@gmail.com
Share your comments