1. Health & Herbs

ഇഞ്ചി രസായനം നിരവധി രോഗങ്ങൾക്കുള്ള ഒരു ഒറ്റമൂലി ആണ്

ഒത്തിരി രോഗങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഇഞ്ചി രസായനം സേവിക്കൽ. നീരിറക്കത്തിനും, കഫ പിത്ത ദോഷങ്ങൾക്ക് പരിഹാരത്തിനും, ഹൃദ്രോഗത്തിനും വയറുവേദനക്കും വിളർച്ചയ്ക്കും മഞ്ഞപ്പിത്തത്തിനും തുടങ്ങി പലവിധ രോഗങ്ങൾക്ക് ഇഞ്ചി രസായനം ഉപയോഗപ്രദമാണ്.

Priyanka Menon
ഇഞ്ചി
ഇഞ്ചി

ഒത്തിരി രോഗങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഇഞ്ചി രസായനം സേവിക്കൽ. നീരിറക്കത്തിനും, കഫ പിത്ത ദോഷങ്ങൾക്ക് പരിഹാരത്തിനും, ഹൃദ്രോഗത്തിനും വയറുവേദനക്കും വിളർച്ചയ്ക്കും മഞ്ഞപ്പിത്തത്തിനും തുടങ്ങി പലവിധ രോഗങ്ങൾക്ക് ഇഞ്ചി രസായനം ഉപയോഗപ്രദമാണ്. ഇനി ഇഞ്ചി രസായനം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Serving ginger chemical is the remedy for many ailments. Ginger is used to treat a variety of ailments, including dehydration, phlegm disorders, heart disease, abdominal pain, anemia and jaundice. Now let's see how to make ginger chemical

Add a pinch of crushed juice without adding ginger water, a quart of lemon juice, 20 jars of jaggery and when it is ripe in the oven, add 4 teaspoons each of trijatam, muthanga, coriander, cumin and mint and mix well. Serving it sparingly is very beneficial for a healthy life.

ഇഞ്ചി വെള്ളം ചേർക്കാതെ ഇടിച്ചുപിഴിഞ്ഞ നീര് ഒരു ഇടങ്ങഴി, ചെറുനാരങ്ങാനീര് കാൽ ഇടങ്ങഴി, ശർക്കര 20 ഫലം ചേർത്ത് അടുപ്പത്തുവെച്ച് പാനി പരുവത്തിൽ നൂൽ വലിയുന്ന പാകമാകുമ്പോൾ ത്രിജാതം, മുത്തങ്ങ, കൊത്താമ്പലാരി, ത്രികടു, ജീരകം, അയമോദകം ഇവ നാല് കഴഞ്ച് വീതം ഉണക്കിപ്പൊടിച്ച് പാനീയത്തിൽ ഇട്ട് ഇളക്കി തണുക്കുമ്പോൾ ഭരണിയിലാക്കുക. ഇത് അല്പാല്പമായി സേവിക്കുന്നത് ആരോഗ്യജീവിതത്തിന് വളരെ ഗുണപ്രദമാണ്.

English Summary: Serving ginger chemical is the remedy for many ailments Ginger is used to treat a variety of ailments including dehydration phlegm disorders heart disease abdominal pain anemia and jaundice

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds