ലോകത്തിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ചായ. പ്രകൃതിദത്തമായ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ള ചായ ശരീരത്തിലെ വളർച്ചയ്ക്ക് ആവശ്യമാണ്. ബ്രിട്ടനിലെ മണ്ണിൽ മഗ്നേഷ്യം കുറവായതിനാൽ അതിൻറെ പോരായ്മ നികത്താൻ അവർ ചായ ധാരാളമായി ഉപയോഗിക്കുന്നു അമിതമായ ഉറക്കത്തെയും മൂത്ര കുറവിനെയും അകറ്റാൻ ചായ ഉപകരിക്കും.
സംസ്കൃതത്തിൽ ചായയെ 'അത്ഭുതോന്മേഷ' എന്നു പറയുന്നു. ചായ ക്ഷീണത്തെയും ആലസ്യത്തേയും അകറ്റുന്നു. ഇതിൽ അഞ്ചു ശതമാനം വരെ കഫീനും പല തൈലങ്ങളുടെ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ചായയും ഭഗവാൻ ശ്രീകൃഷ്ണൻ ആയും ഒരു ബന്ധമുണ്ട്. രാജസൂയം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന പ്രയത്നക്കാർക്ക് ശ്രീകൃഷ്ണൻ പിറ്റേദിവസം ചൂടുവെള്ളത്തിൽ ചില ഇലകളിട്ട് തിളപ്പിച്ച് ഒരു വസ്തു കൊടുത്തു അത്ര. തളർന്നിരുന്ന അവർ പെട്ടെന്ന് ഉന്മേഷ് ഭരിതരായി മാറി. അന്ന് ശ്രീകൃഷ്ണൻ നൽകിയത് ഈ ചായ ആണത്രേ.
ചൂടുള്ള ചായ വെള്ളത്തിൽ പുണ്ണുകൾ കഴുകിയാൽ വേഗത്തിൽ ഉണങ്ങും. അകാലനരയ്ക്ക് നല്ല കട്ടൻചായ കുറിക്കി കട്ടിയാക്കി പുരട്ടി ഒരു മണിക്കൂർ തേച്ചുപിടിപ്പിച്ച കുളിച്ചാൽ മതി. ഉഷ്ണകാലത്ത് വെറും ചായയിൽ ചെറുനാരങ്ങാനീര് ചേർത്ത് കഴിച്ചാൽ ചൂടു പൊന്തൽ ഇല്ലാതാക്കുന്നതിനും ശരീരത്തിന് ഉന്മേഷവും കുളിർമയും നൽകുകയും ചെയ്യും. ഹൃദ്രോഗികൾ ചായ കുടിക്കുന്നത് നല്ലതാണ് അമേരിക്കയിലെ പഠനം തെളിയിച്ചിരിക്കുന്നത്.
Tea is one of the most widely consumed beverages in the world. Tea, which contains a lot of natural magnesium, is essential for the growth of the body. They use a lot of tea to make up for the lack of magnesium in British soils. In Sanskrit, tea is called 'miracle'. Tea relieves fatigue and lethargy. It contains up to five percent caffeine and many essential oils. There is a connection between tea and Lord Krishna. The next day, Lord Krishna boiled some leaves in hot water and gave them to the weary workers after the bribery. Exhausted, they suddenly became full of joy. This tea was given by Lord Krishna then.
ഇതിലടങ്ങിയിരിക്കുന്ന ടാനിൻ വയറുകടിക്ക് കാരണമായ സൂക്ഷ്മാണു വിനെ നശിപ്പിക്കുന്നു. അതുകൊണ്ട് രക്താതിസാരം ചായയുടെ ഉപയോഗത്താൽ മാറുന്നതാണ്. എന്നാൽ ചായ അമിതമായാൽ ശരീരത്തിന് ദോഷവശങ്ങൾ ആണുള്ളത്. ചായ അമിതമായി കഴിച്ചാൽ ശരീരത്തിലെ ഫുളൂവോറൈഡിനെ വർദ്ധിപ്പിക്കുന്നു. ഇത് സന്ധിവേദനയ്ക്ക് കാരണമാകുന്നു.
Share your comments