1. Health & Herbs

പ്രമേഹം അകറ്റാൻ പത്തു വഴികൾ

1. പച്ച നെല്ലിക്കയുടെ നീരും പച്ചമഞ്ഞൾ നീര് കൂട്ടി 3 ഔൺസ് വീതം അതിരാവിലെ വെറും വയറ്റിൽ കഴിക്കുക 2. മഞ്ഞൾ, നെല്ലിക്ക, അമൃത് എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കഴിക്കുക.

Priyanka Menon
പ്രമേഹം അകറ്റാൻ പത്തു വഴികൾ
പ്രമേഹം അകറ്റാൻ പത്തു വഴികൾ

1. പച്ച നെല്ലിക്കയുടെ നീരും പച്ചമഞ്ഞൾ നീര് കൂട്ടി 3 ഔൺസ് വീതം അതിരാവിലെ വെറും വയറ്റിൽ കഴിക്കുക 

2. മഞ്ഞൾ, നെല്ലിക്ക, അമൃത് എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കഴിക്കുക.

3. പച്ച പാവയ്ക്ക നീര് പതിവായി കഴിക്കുക.

4. ബ്രഹ്മി അരച്ചെടുത്ത് കാച്ചിയ പാലിൽ കലക്കി കഴിക്കുക.

5. ചന്ദനം അരച്ചത് ഒരു ഔൺസ് നെല്ലിക്കാനീരിൽ ചേർത്ത് അതിരാവിലെ കഴിക്കുക.

6. രാത്രി കിടക്കാൻ നേരം വെളുത്തുള്ളി ചതച്ചിട്ട് പാൽ കാച്ചി കുടിക്കുക.

7. മുരിക്കിൻ തൊലി കഷായം തേൻ ചേർത്ത് കഴിക്കുക.

8. മാവിൻറെ തളിരില ഉണക്കിപൊടിച്ചത് കഴിക്കുക.

9. അര ഗ്ലാസ് വാഴപ്പിണ്ടി നീരിൽ അഞ്ചു ഗ്രാം മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുക.

1. Add green gooseberry juice and turmeric juice and take 3 ounces in the morning on an empty stomach.
2. Drink the juice of turmeric, gooseberry and nectar on an empty stomach.
3. Drink green pumpkin juice regularly.
4. Fry Brahmi and mix it with Kachiya milk.
5. Add sandalwood powder to one ounce of gooseberry juice and eat it in the morning.
6. Crush garlic at night and drink a glass of milk.
7. Murikin skin tincture mixed with honey.
8. Eat dried mango leaves.
9. Mix five grams of turmeric powder in half a glass of banana juice and eat it.
10. Eat apricot skin tincture.

10. മുഞ്ഞവേരിൻ തൊലി കഷായം വച്ച് കഴിക്കുക.

English Summary: Ten Ways to Get Rid of Diabetes Add green gooseberry juice and turmeric juice and take 3 ounces in the morning on an empty stomach

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds